Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തത്ക്കാലം വിഎസിനെ കളത്തിലിറക്കും ഭയം അതിരുവിട്ടു;വെള്ളാപ്പള്ളിക്ക് എതിരെ വിഎസിനെക്കൊണ്ട് ലേഖനം എഴുതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:35 pm IST
in Kerala

കൊച്ചി: ബിജെപിയും എസ്എന്‍ഡിപിയോഗവും തമ്മിലുള്ള ബന്ധത്തില്‍ ഭയന്ന സിപിഎം, സഖ്യം തകര്‍ക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ വിഎസ് അച്യുതാനന്ദനെക്കൊണ്ട് വെള്ളാപ്പള്ളി നടേശെനതിരെ ദേശാഭിമാനിയില്‍ ലേഖനം എഴുതിപ്പിച്ചു.

എസ്എന്‍ ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴിലുള്ള കോളേജുകളിലും സ്‌കൂളുകളിലും നിയമനങ്ങള്‍ നടത്തി കോടികള്‍ കോഴവാങ്ങിയെന്ന പഴയ ആരോപണമാണ് ലേഖനത്തില്‍ വിഎസ് ഉന്നയിക്കുന്നത്. കോഴ വാങ്ങിയ പണം കള്ളപ്പണമായി കടത്തി. ഇത് എവിടെ നിക്ഷേപിച്ചെന്നു പറയണം. അതിന്റെ കണക്ക് പറയണം. വിഎസ് ലേഖനത്തില്‍ ആരോപിക്കുന്നു.

96 മുതല്‍ 2013 വരെയായി 180 കോടിയിലേറെ രൂപ വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ കണക്കില്‍ അഞ്ചു ആറും ലക്ഷങ്ങള്‍ മാത്രമാണ് കാണിച്ചിരിക്കുന്നത്. എസ്എന്‍ ട്രസ്റ്റില്‍ വെള്ളാപ്പള്ളിയുടെ കുടുംബാംഗങ്ങളാണ്. കണക്കുകള്‍ വായിച്ചുതുടങ്ങുമ്പോള്‍ തന്നെ അവര്‍ കൈയടിച്ച് ഇത് പാസാക്കും. ഡിസംബറില്‍ പാര്‍ട്ടി തുടങ്ങിയാലും പ്രസിഡന്റ് മകന്‍ തുഷാറായിരിക്കും.ട്രഷറര്‍ സ്വന്തം അളിയനായിരിക്കും. വിഎസ് ലേഖനത്തില്‍ പറയുന്നു.

മൈക്രോ ഫൈനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി തട്ടിപ്പ് നടത്തി ഈഴവരെ വഞ്ചിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് സമുദായാംഗങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനും വിഎസ് ഇന്നലെ ശ്രമംനടത്തി. ബാങ്കുകളില്‍ നിന്ന് ‘രണ്ടു ശതമാനം പലിശയ്‌ക്ക് വായ്‌പ്പയെടുത്ത് 12 ശതമാനം പലിശയ്‌ക്ക് നല്‍കി പാവം ഈഴവരെ വഞ്ചിക്കുകയാണ്. വിഎസ് ഇന്നലെ ഇറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. 15 കോടിയാണ് ഇങ്ങനെ വായ്‌പ്പ എടുത്തത്.ബാക്കി തുക നേതാക്കള്‍ എടുക്കുകയാണ്.ഇക്കാര്യം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു.

ഭയപ്പെടുത്തിയും നുണപ്രചരിപ്പിച്ചും എസ്എന്‍ഡിപി യോഗത്തെ ഒപ്പം നിറുത്താനും ബിജെപി ബന്ധം തകര്‍ക്കാനുമാണ് വിഎസിന്റെ ശ്രമം. തങ്ങള്‍ക്കും പാര്‍ട്ടിക്കും അനഭിമതനാണെങ്കിലും തത്ക്കാലം വിഎസിനെ തന്നെ കളത്തിലിറക്കി കളിപ്പിക്കാനാണ് കോടിയേരിയുടേയും പിണറായായിയുടയേും നീക്കം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിഎസിനെതിരെ വീണ്ടും നീക്കമാരംഭിക്കാമെന്നാണ് ഇവരുടെ മനസിലിരുപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Thiruvananthapuram

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.