Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആങ്കര്‍ റോളില്‍ ബിജെപി: സ്‌നേഹിച്ച് കൊല്ലാന്‍ ചിലര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:35 pm IST
in Kerala

തിരുവനന്തപുരം: ബിജെപിയെ സ്‌നേഹിച്ച് കൊല്ലുകയാണ് ചിലര്‍. എസ്എന്‍ഡിപിയുമായുള്ള കൂട്ടുകെട്ട് ബിജെപിയുടെ വളര്‍ച്ച തടയും പോലും. പാര്‍ട്ടിയിലേക്ക് സ്വാഭാവികമായി വരേണ്ടവര്‍ക്ക് വെള്ളാപ്പള്ളി തടയിടും. സുകുമാരന്‍ നായര്‍ പിണങ്ങുമെന്നതിനാല്‍ നായര്‍ വോട്ടും കിട്ടില്ല. ഇതിന്റെ പേരില്‍ ബിജെപിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിലരെ വിഷമിപ്പിക്കുന്നത്. വെള്ളാപ്പള്ളി ബന്ധത്തോട് സംസ്ഥാനനേതൃത്വത്തിന് താത്പര്യമില്ലപോലും. അതിനാല്‍തന്നെ കേന്ദ്രനേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത എതിര്‍പ്പുണ്ട്. ആര്‍എസ്എസിനെ പേടിച്ച് മിണ്ടാതിരിക്കുന്നു. എന്നൊക്കെ പറയുന്ന ഇക്കൂട്ടര്‍ ബിജെപിയില്‍ ഒരു പൊട്ടിത്തെറിതന്നെ സ്വപ്‌നം കാണുന്നു.

വെള്ളാപ്പള്ളിയെ കളത്തിലിറക്കിയത് ഉമ്മന്‍ചാണ്ടിയെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. സിപിഎം തന്ത്രമാണെന്നാണ് മറ്റുചിലരുടെ വ്യാഖ്യാനം. ഇതിലൊന്നും വീഴരുതെന്നാണ് ഉപദേശം. സ്വന്തമായി തന്നെ മത്സരിക്കണം. വലിയ നേട്ടം കൊയ്യാനാകും. നരേന്ദ്രമോദിയുടെ ഭരണവും ഉമ്മന്‍ചാണ്ടി ഭരണത്തിലെ അഴിമതിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിതാവസ്ഥയും ബിജെപിയിലേക്ക് വോട്ടിന്റെ കുത്തൊഴുക്ക് ഉണ്ടാക്കും പോലും.

ഈ സ്‌നേഹവും ഉപദേശവുമൊന്നും തിരിച്ചറിയാത്തവരല്ല ബിജെപി നേതാക്കള്‍. ബിജെപിക്ക് സ്വാഭാവികമായി വലിയ മുന്നേറ്റമുണ്ട്. ആളുകള്‍ പാര്‍ട്ടിയിലേക്ക് ധാരാളമായി എത്തുന്നുമുണ്ട്. അതിനാല്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ ജയിച്ചുകയറും. ഈ ജയങ്ങള്‍ക്കപ്പുറമാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. കേരളഭരണം തന്നെയാണ് അത്. അതിനുള്ള കളമൊരുക്കലാണ് എസ്എന്‍ഡിപിയോടുള്ള ബന്ധത്തിലും നിഴലിക്കുന്നത്. അതിന്റെ ടെസ്റ്റ് ഡോസു മാത്രമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.

അരുവിക്കര തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ ആത്മവിശ്വാസം കുറച്ചൊന്നുമല്ല പാര്‍ട്ടിയെ പ്രവര്‍ത്തനസജ്ജമാക്കിയത്. ഒത്തുപിടിച്ചാല്‍ പല തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണം പിടിക്കാമെന്ന വിശ്വാസം പ്രബലമായി. അതിനുള്ള ശക്തമായ സംഘടനാപ്രവര്‍ത്തനമായിരുന്നു പിന്നീട്. മണ്ഡലങ്ങളെ സാധ്യതയുടെ അടിസ്ഥാനത്തില്‍ തിരിച്ചു. അനായാസം ജയിക്കാവുന്നവ, ജയിക്കാവുന്നവ, പ്രതീക്ഷിക്കാവുന്നവ, ബുദ്ധിമുട്ടുള്ളവ എന്നിങ്ങനെ തിരിച്ച മണ്ഡലങ്ങളുടെ ചുമതല ഓരോ മുതിര്‍ന്ന നേതാവിനു നല്‍കുകയും ചെയ്തു. സ്ഥാനാര്‍ഥികളെക്കുറിച്ച് മുന്‍കൂട്ടി തീരുമാനം, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍, ഇടവിട്ട വിലയിരുത്തലുകള്‍, രാഷ്‌ട്രീയ വിശദീകരണയോഗങ്ങള്‍ എന്നിവയൊക്കെ ക്രമബന്ധിതമായി നടന്നു.

എത്ര ശ്രമിച്ചാലും കേരളത്തിന്റെ രാഷ്ടീയ സാഹചര്യത്തില്‍ പിടിക്കാവുന്ന സീറ്റുകള്‍ക്ക് ഒരുപരിധിയുണ്ടെന്ന് തിരിച്ചറിയാത്തവരല്ല ബിജെപി നേതാക്കള്‍. ആ പരിധി മറികടക്കാനാണ് പുതിയ കൂട്ടുകെട്ടുകള്‍. വരും വരായ്‌മകള്‍ അറിഞ്ഞുകൊണ്ടുതന്നെയാണിത്.

ബിജെപിയെ രാഷ്ടീയം പഠിപ്പിക്കാനുള്ള അച്യുതാനന്ദന്റെയും ആന്റണിയുടെയുമെക്കെ താത്പര്യവും കുട്ടിനേതാക്കളുടെ അസ്വസ്ഥതയും തെളിയിക്കുന്നത് ബിജെപിയുടെ ഉദ്ദേശ്യം ഫലംകണ്ടു എന്നുതന്നെയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ആങ്കര്‍ റോളില്‍ ബിജെപി എത്തിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.