Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിപുത്രിയെ മേയറാക്കാം; പക്ഷെ കത്തോലിക്കാ സഭയ്‌ക്ക് 28 സീറ്റ് വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:35 pm IST
in Kerala

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മകള്‍ക്ക് മേയര്‍ സ്ഥാനം വിട്ടുനല്‍കാന്‍ കത്തോലിക്ക സഭ ആവശ്യപ്പെട്ടത് 28 സീറ്റ്. ആകെയുള്ള 55 സീറ്റില്‍ 28 സീറ്റും തങ്ങള്‍ക്ക് നല്‍കിയാല്‍ മാത്രമെ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ളവര്‍ കൈവശം വെയ്‌ക്കുന്ന മേയര്‍ സ്ഥാനം വീട്ടു നല്‍കാന്‍ കഴിയൂവെന്ന് ആര്‍ച്ച് ബിഷപ്പ് നിലപാടെടുത്തതായി അറിയുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചയിലാണ് സഭയുടെ ആവശ്യം മുന്നോട്ട് വെച്ചത്. മേയര്‍ രാജന്‍ പല്ലന്‍, മുന്‍മേയര്‍ ഐ.പി. പോള്‍ എന്നിവരും തൃശൂരിലെ പ്രമുഖ എണ്ണ വ്യാപാരിയും തമ്മിലാണ് ബിഷപ്പ് ഹൗസില്‍ ചര്‍ച്ച നടന്നത്. നിലവില്‍ ഇരുപതോളം കൗണ്‍സിലര്‍മാരാണ് ക്രൈസ്തവ സഭയില്‍ നിന്നുള്ളത്. മേയര്‍ സ്ഥാനം വിട്ടു നല്‍കിയാല്‍ തന്നെ ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെതായിരിക്കണമെന്ന നിലപാടാണ് സഭ ഉന്നയിച്ചത്. സഭയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതായാണ് സൂചന.

തങ്ങള്‍ക്ക് നല്‍കുന്ന സീറ്റില്‍ റോമന്‍ കത്തോലിക്ക വിഭാഗക്കാരെ മാത്രമെ മത്സരിപ്പിക്കാവൂയെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. തന്റെ മകള്‍ക്ക് മേയര്‍ സ്ഥാനം നല്‍കിയാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് താന്‍ മാറി നില്‍ക്കാമെന്നും മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞതായി അറിയുന്നു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മണ്‍ചാണ്ടി എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് കത്തോലിക്ക നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്ന് അറിയുന്നു.

കോര്‍പ്പറേഷന്റെ ചില മേഖലകളില്‍ മറ്റ് ചില ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സ്വാധീനമുണ്ട്. ഇവര്‍ക്കും മുസ്ലിം ലീഗിനും സീറ്റ് നല്‍കിയാല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷ സമുദായത്തിന് സീറ്റ് ലഭിക്കുന്നത് വിരലിലെണ്ണാവുന്നത് മാത്രമായിരിക്കും. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ ക്കണ്ടാണ് സഭാ നേതൃത്വം മേയര്‍ സ്ഥാനം വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് പറയുന്നു.

അടുത്ത തവണ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് തേറമ്പില്‍ രാമകൃഷ്ണനെ മാറ്റി പകരം ക്രൈസ്തവ സഭയിലെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രം കൂടി ഇതിന്റെ പിന്നിലുണ്ട്. അഞ്ച് സീറ്റ് എഴുത്തച്ഛന്‍ സമുദായത്തിന് നല്‍കാനാണ് തീരുമാനമെന്നറിയുന്നു. ക്രൈസ്തവ സഭയുടെ സമ്മര്‍ദ്ദം കോണ്‍ഗ്രസിനുള്ളില്‍ കലാപത്തിന് വഴിവെച്ചിട്ടുണ്ട്. പലരും വിമതരായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.