Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ ‘വയലാര്‍’ ഗര്‍ജ്ജിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:34 pm IST
in Kerala

വയലാറും പുന്നപ്രയും പറഞ്ഞ് ഇടതുപക്ഷം വീമ്പിളക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പണ്ട് മുന്നില്‍ നിര്‍ത്തുകയും അല്ലെങ്കില്‍ സ്വയം ചാടിക്കേറി മുന്നില്‍ നില്‍ക്കുകയും ചെയ്തിരുന്നയാളാണ് വയലാര്‍ രവി. മുഖ്യമന്ത്രിക്കസേരയ്‌ക്ക് തൊട്ടരികില്‍ എത്തിയ കേരളത്തിലെ മുന്‍ ആഭ്യന്തരമന്ത്രി. കേന്ദ്രത്തിലെ പുലിയായിരുന്നു പണ്ട്. അങ്ങനെ പച്ച്മാഢിയിലും സൂരജ്കുണ്ഡിലും നടന്ന കോണ്‍ഗ്രസ് ഉന്നതതല യോഗങ്ങളില്‍ ഗര്‍ജ്ജിച്ചപ്പോള്‍ സിംഹമായി മാറി.

അന്നത്തെ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ, കോണ്‍ഗ്രസ് പ്രധാനമന്ത്രി പി. വി. നരസിംഹ റാവുവിനെ പരസ്യമായി ചോദ്യം ചെയ്തയാള്‍. കെപിസിസി അദ്ധ്യക്ഷനായിരിക്കെ കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരില്‍ വിറപ്പിക്കേണ്ടവരെ വിറപ്പിച്ചും വിരട്ടിയും വിയര്‍പ്പിച്ചും വിരല്‍ത്തുമ്പില്‍ നിര്‍ത്തിയയാള്‍.. ഏറ്റവും ഒടുവില്‍ കേന്ദ്രത്തില്‍ പ്രവാസികാര്യമന്ത്രിയായിരുന്നു. പ്രതിരോധമന്ത്രിസ്ഥാനത്തെ പ്രതിരോധിക്കാന്‍ കൊടുത്ത വകുപ്പ് പക്ഷേ പാര്‍ട്ടിയില്‍നിന്നുള്ള സ്ഥിരം പ്രവാസത്തിനുള്ള ഒരു വകുപ്പായിരുന്നുവെന്നത് അദ്ദേഹം അറിഞ്ഞില്ലെന്നത് വേറേ കാര്യം. എന്നാല്‍, പ്രവാസ കാലത്ത് സ്വര്‍ണ്ണഖനി തേടി നടന്നു നടന്ന് ദേ സ്വന്തം നാട്ടില്‍ പോലും വിലയും നിലയും ഇല്ലാതായി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സെമി ഫൈനലാണെന്നാണ് വെയ്‌പ്പ്. പിന്നാക്കം പോയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാതാകുമെന്ന് യുഡിഎഫിനറിയാം. എല്‍ഡിഎഫിനും അതുത്തമ ബോധ്യമുണ്ട്. ബിജെപിക്കാണ് വിന്‍-വിന്‍ എന്ന സ്ഥിതി. എന്നിട്ടും വയലാറിനെ കോണ്‍ഗ്രസും യുഡിഎഫും ഇങ്ങനെ അപമാനിച്ച് തഴയണമായിരുന്നോ എന്ന് അണികള്‍ ചോദിക്കുന്നു. യുഡിഎഫിന്റെ നേതൃത്വ സംഗമം പരിപാടി കൊച്ചിയില്‍ നടക്കുമ്പോള്‍ സദസ്സിനേക്കാള്‍ ആള്‍ക്കൂട്ടമായിരുന്നു വേദിയില്‍. പക്ഷേ സദസ്സിലിരുന്നവര്‍ക്ക് വയലാര്‍ രവിയെന്ന പഴയ സിംഹത്തിന്റെ ഗര്‍ജ്ജനം കേള്‍ക്കാനായില്ല.

കേള്‍ക്കുന്നതുപോയിട്ട് കാണാന്‍ പോലും കഴിഞ്ഞില്ല. വയലാറിന്റെ പിന്‍ഭാഗം കണ്ട് സംതൃപ്തരാകേണ്ടിവന്നു പലര്‍ക്കും. ഭാഗ്യം, മുഖം കാണാഞ്ഞതും; കാരണം, ഏതാണ്ട് മരണവീട്ടിലെ ഇരിപ്പായിരുന്നു പാവത്തിന്. ദുഃഖിച്ച്, പ്രതിഷേധിച്ച്, പ്രതികരിക്കാനാവാതെ, താടിക്ക് കൈയും കൊടുത്തുള്ള ഇരിപ്പ്. വേദിയിലിരുന്നവരെല്ലാം അതു കണ്ടിരിക്കണം. ചിലര്‍ ആസ്വദിച്ചിരിക്കാം. പക്ഷേ, മനസ്സാക്ഷിയുള്ളവര്‍ക്ക് അതലിഞ്ഞിരിക്കണം. കാരണം, ”വയലാര്‍ജി” കൈപിടിച്ച് കയറ്റിക്കൊണ്ടുവന്നവരായിരുന്നു,

വേദിയില്‍ മിന്നിയ താരങ്ങളില്‍ തലമുതിര്‍ന്ന എ.കെ. ആന്റണി പോലും!! പക്ഷേ, വയലാറിന് ഇരിയ്‌ക്കാന്‍ മുന്‍നിരയില്‍ ഒരു സീറ്റില്ലായിരുന്നു. മുന്നണിയില്‍ സിഎംപിയുടെ ഒരു മുറിയുമായി ഒട്ടി നില്‍ക്കുന്ന സി.പി. ജോണിനും ഇന്നലെ കറയിവന്ന ആര്‍എസ്പിയിലെ എന്‍. കെ. പ്രേമചന്ദ്രനും പോലും ഒന്നാം നിരയില്‍ അലങ്കാരക്കസേര കിട്ടി. ഒടുവില്‍ നാണം കെടുമെന്ന സ്ഥിതി വന്നപ്പോള്‍ വയലാറിനും കിട്ടി ഒരു സിംഹാസനം, പ്ലാസ്റ്റിക് കസേര. അതിടാന്‍ സ്ഥലം വേദിയില്‍ തികയാതെ വന്നപ്പോള്‍ സദസ്സിനെ നോക്കാന്‍ കഴിയാതെ വേദിയിലേക്ക് തിരിഞ്ഞിരിക്കാനേ കഴിഞ്ഞുള്ളു. കഥകളിയ്‌ക്കു തിരശ്ശീല പിടിക്കാനിരിക്കുന്നവരുടെ സ്ഥിതി.

അതുകൊണ്ടുതന്നെ വയലാര്‍ പ്രസംഗ പീഠത്തില്‍ ഗര്‍ജ്ജിച്ചില്ല. രണ്ടു മിനുട്ട്, ഒരു അനുശോചന പ്രമേയം വായിക്കും മട്ടില്‍ അദ്ദേഹം കാര്യം തീര്‍ത്തു.

കൂറുള്ളയാളാണ്, പഴയ വയലാറാണെങ്കില്‍ പ്രതിഷേധിച്ചിറങ്ങിപ്പോയേനെ. ഭയമുള്ളയാളാണ്, മൂവര്‍ണ്ണക്കൊടി പുതയ്‌ക്കാന്‍ മോഹമുള്ളയാളാണ്. എന്നാലും…. അണികള്‍ ചോദിക്കുന്നു, ”വയലാര്‍ജി”ക്ക് ഇതാണു ഗതിയെങ്കില്‍……

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.