Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറിഞ്ഞിരിക്കാന്‍ ഓര്‍മ്മിച്ചിരിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:33 pm IST
in Kerala

തെരഞ്ഞെടുപ്പു നീതിപൂര്‍വകവും ജനാധിപത്യപരവും സമാധാന മാര്‍ഗ്ഗത്തിലുള്ളതുമാകാന്‍ നിയമവും നിയമപാലകരും മാത്രം പോരാ അതനസരിക്കാന്‍ സ്വയം തീരുമാനിക്കുന്ന ജനതയും വേണം. കക്ഷി രാഷ്‌ട്രീയ മത്സരത്തില്‍ ക്രമം തെറ്റിക്കുന്ന ഏതു പ്രവൃത്തിയും തെരഞ്ഞെടുപ്പ് അക്രമമാണ്. അതിന് സ്ഥാനാര്‍ത്ഥിമുതല്‍, പ്രചാരണക്കാര്‍ മുതല്‍, വോട്ടര്‍മാര്‍വരെ കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.

പ്രചാരണം:

സ്വന്തം നേട്ടങ്ങളും ഗുണങ്ങളും പറഞ്ഞ് വോട്ടര്‍മാരുടെ പിന്തുണ നേടുന്നതാണ് ശരിയായ മാര്‍ഗ്ഗം. വ്യക്തിപരമായ നേട്ടങ്ങളും പാര്‍ട്ടിയുടെ നയവും നേട്ടവും നടപടികളും പ്രചരിപ്പിക്കാം. എതിര്‍പാര്‍ട്ടികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അത് ചട്ടഘനമാകാം. കുറവുകള്‍ ചൂണ്ടിക്കാട്ടാം, പോരായ്‌മകള്‍ വിളിച്ചു പറയാം. പക്ഷേ, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിയമനടപടിക്കും തെരഞ്ഞെടുപ്പു ക്രമ നടപടിക്കും കാരണമായേക്കാം.

ജാതി-സമുദായങ്ങളുടെ പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും വിനിയോഗിച്ചുകൂടാ. ഇതെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരണപ്രവര്‍ത്തകര്‍ക്കും ബാധകമായകാര്യങ്ങളാണെങ്കില്‍ ഇതാ സംഘടനകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശവും- സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍ക്കോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരേ സാമൂഹിക ബഹിഷ്‌കരണം, ജാതിവിലക്ക് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിച്ചാല്‍ അതു ചട്ടലംഘനമാകും.

പെരുമാറ്റച്ചട്ടം:

പെരുമാറ്റച്ചട്ടം സര്‍ക്കാരിനു മാത്രം ബാധകമായ കാര്യമല്ല. അത് സ്ഥാനാര്‍ത്ഥിക്കും രാഷ്‌ട്രീയ കക്ഷികള്‍ക്കും ബാധകമാണ്. ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. പോസ്റ്ററിലും ലഘുലേഖയിലും മറ്റും അച്ചടിക്കുന്നയാളിന്റെ പേരും വിലാസവും മറ്റു വിവരങ്ങളും വേണം. അച്ചടിശാലകളും ഇക്കാര്യത്തില്‍ ചട്ടം പാലിച്ചുവെന്ന് ഉറപ്പുവരുത്തണം.

ഫഌക്‌സ് ഉപയോഗം:

ഫഌക്‌സ് ഉപയോഗം സമ്പൂര്‍ണ്ണമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചിട്ടില്ല. അത്തരം നിരോധനത്തിന് ഏറെ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ നിയന്ത്രിത ഉപയോഗമാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പരമാവധി ഫഌക്‌സുപയോഗം കുറയ്‌ക്കണമെന്നേ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളു. എന്നാല്‍ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.