Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ ആദ്യ ബിജെപി നഗരസഭയാകാനൊരുങ്ങി പാലക്കാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:33 pm IST
in Kerala

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭയാകാന്‍ കാത്തിരിക്കുകയാണ് പാലക്കാട്. നിലവില്‍ സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുള്ള നഗരസഭയാണ് പാലക്കാട്. 15 സീറ്റുകളില്‍ വിജയിച്ച് പ്രധാനപ്രതിപക്ഷമായിരുന്ന കരുത്തുതന്നെയാണ് ബി.ജെ.പി.യുടെ ആത്മവിശ്വാസം.

2010 ലെ തിരഞ്ഞെടുപ്പില്‍ ആറ് വാര്‍ഡുകളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. കേന്ദ്രത്തിലെ ഭരണമാറ്റത്തോടെ ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളിലെനേതാക്കളുള്‍പ്പെടെ കൂട്ടത്തോടെ ഒഴുകിയെത്തുന്നതിനാല്‍ ഇക്കുറി നഗരഭരണം ബിജെപിയുടെ കൈപ്പിടിയിലൊതുങ്ങാന്‍ വഴിതുറന്നിരിക്കുകയാണ്. 52 സീറ്റില്‍ 30 മുതല്‍ 35 വരെ സീറ്റ് ലക്ഷ്യം വെച്ചാണ് ബിജെപി സഖ്യം മുന്നേറുന്നത്.

വാര്‍ഡ് സമ്മേളനം, പദയാത്ര, വനിതകളുടെ വീടുസന്ദര്‍ശനം, കുടുംബയോഗങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കി. 13 മുതല്‍ വാര്‍ഡ് കണ്‍വന്‍ഷനുകള്‍ ആരംഭിക്കും. തുടര്‍ന്ന് വീണ്ടും ഗൃഹസന്ദര്‍ശനവും കുടുംബസംഗമവും നടത്തും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രചാരണമാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലാതലത്തില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലാതല പ്രകടനപത്രിക തയ്യാറാക്കുന്നതിന് പി.ഭാസി കണ്‍വീനറും, മോഹന്‍ കൃഷ്ണ, മുഹമ്മദ് കള്ളിക്കണ്ടം, ഇസ്മയില്‍ എം. എന്നിവര്‍ അംഗങ്ങള്‍ ആയുള്ള കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.

ഗ്രൂപ്പ് പോരിനിടെ നഗരത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത യുഡിഎഫിനെതിരെ ശക്തമായ ജനവികാരം നിലവിലുണ്ട്. പാര്‍ട്ടി ധാരണകളില്‍നിന്നുമാറി നാലുവര്‍ഷം തികയാന്‍ രണ്ടുമാസം ബാക്കിനില്‍ക്കെയാണ് എ വിഭാഗക്കാരനായ അബ്ദുള്‍ ഖുദ്ദൂസ് സ്ഥാനമൊഴിഞ്ഞത്. ഇതിനായി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി. പ്രസിഡന്റ് എന്നിവര്‍ ഇടപെട്ടു. ഖുദ്ദൂസ് രാജിവെച്ച ഒഴിവില്‍ 2014 ആഗസ്ത് 30നാണ് ഐ ഗ്രൂപ്പിലെ പി.വി. രാജേഷ് ചെയര്‍മാനായത്. ഇത്തരം തൊഴുത്തില്‍ക്കുത്തുകളാല്‍ ശിഥിലമാണ് യുഡിഎഫ്.

താരതമേ്യന ദുര്‍ബലമായ ഇടതുപക്ഷത്തിന് കൗണ്‍സിലില്‍ ഒമ്പത് സീറ്റുകളാണുള്ളത്. എസ്.എന്‍.ഡി.പി.യുടെ രാഷ്‌ട്രീയനീക്കത്തെ ഭയത്തോടെയാണ് ഇവര്‍ കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.