Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യക്തികള്‍, വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:27 pm IST
in Kerala

പണ്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മള്‍ പെങ്ങള്‍ക്ക് വിവാഹം ആലോചിക്കുന്നയാളിനെ തെരഞ്ഞെടുക്കുന്നതിലെ ജാഗ്രത സ്ഥാനാര്‍ത്ഥിയ തെരഞ്ഞെടുക്കുന്നതിലും വേണമെന്നാണ്. അയാളുടെ സ്വഭാവശുദ്ധിയെക്കുറിച്ച് മതിപ്പുണ്ടാകണം. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ട ആളല്ലെങ്കിലും സമൂഹത്തില്‍ അയാള്‍ എന്തു പ്രവര്‍ത്തിച്ചുവെന്ന് അറിയേണ്ടതുണ്ട്.

സ്‌നേഹനിര്‍ഭരവും സഹകരണാധിഷ്ഠിതവുമായ സാമുദായികാന്തരീക്ഷം പാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അമിതമായി സാമുദായിക കാര്യങ്ങള്‍ പറയാതിരിക്കാനുള്ള വിവേകം സ്ഥാനാര്‍ത്ഥികള്‍ പുലര്‍ത്തിയേ പറ്റൂ. പ്രദേശത്തിന്റെ വികസനത്തെക്കുറിച്ച് എംപിയെക്കാളും എംഎല്‍എയെക്കാളും കൂടുതല്‍ അറിയുന്നത് അധികാരത്തിന്റെ താഴേതട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. ആ രംഗത്തെ മികവ് പ്രധാന ഘടകം തന്നെയാണ്. അവരുടെ രാഷ്‌ട്രീയം സ്വീകാര്യമോ അസ്വീകാര്യമോ ആകുന്നത് മറ്റൊരു കാര്യം.

ഇനിയുള്ള കാലത്ത് രാഷ്‌ട്രീയം മാത്രം നോക്കി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമെന്നു തോന്നുന്നില്ല. സംസ്‌കാര സമ്പന്നതയുടെ മാന്യതയില്‍ ജനം ഊന്നുന്നുണ്ട്. ഏതുപാര്‍ട്ടിക്കാരനായാലും സ്വഭാവശുദ്ധിയും അഴിമതിരാഹിത്യവും നോക്കിക്കൊണ്ടേ ഇനിയുള്ള കാലം ജനം വോട്ടു നല്‍കൂ. കൊച്ചി കോര്‍പ്പറേഷനെക്കുറിച്ചു പറയുകയാണെങ്കില്‍ ഇരുമുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും അപര്യാപ്തതകള്‍ ഏറെയാണ്. ഭരിച്ചവര്‍ക്ക് വീഴ്ചകള്‍ പരിശോധിക്കാനും മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനമികവ് പരീക്ഷിച്ചറിയാനും കൂടിയുള്ള അവസരമാണ് തെരഞ്ഞെടുപ്പ്.

എം.വി. ബെന്നി

എഴുത്തുകാരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.