Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എന്‍ഡിപിയെ ഒതുക്കാനുള്ള നീക്കം പൊളിഞ്ഞു; ഇനി അടവുനയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:22 pm IST
in Kerala

ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചതിനുശേഷം തുടര്‍ച്ചയായി എസ്എന്‍ഡിപിയെയും നേതൃത്വത്തെയും വേട്ടയാടി തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമം പൊളിഞ്ഞ സിപിഎം ഇപ്പോള്‍ അടവുനയവുമായി രംഗത്ത്.

തെക്കന്‍ കേരളത്തില്‍ എസ്എന്‍ഡിപിയുടെ പുതിയ രാഷ്‌ട്രീയ നിലപാടും ഗുരുനിന്ദാ വിവാദവും കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ അടവുനയം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പൊതുവേദിയില്‍ എസ്എന്‍ഡിപിയെയും നേതൃത്വത്തെയും വിമര്‍ശിക്കുകയും മറുവശത്ത് പ്രാദേശിക തലത്തില്‍ അനുനയിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സിപിഎം നടത്തുന്നത്.

നേരത്തെ എസ്എന്‍ഡിപിയെ മുട്ടുകുത്തിക്കുമെന്ന് പ്രഖ്യാപിച്ച സിപിഎം ഇപ്പോള്‍ ഈഴവ സമുദായങ്ങള്‍ക്ക് പരമാവധി സീറ്റുകള്‍ നല്‍കി എങ്ങിനെയും പിടിച്ച നില്‍ക്കാനുള്ള ശ്രമത്തിലാണ്. എസ്എന്‍ഡിപിയെ നേരിടാന്‍ പ്രഖ്യാപിച്ച വര്‍ഗ്ഗീയ വിരുദ്ധ സെമിനാറുകളും കുടുംബസംഗമങ്ങളും പൊളിഞ്ഞതിന്റെ ജാള്യത്തിലാണ് പാര്‍ട്ടി നേതൃത്വം. വര്‍ഗ്ഗീയ വിരുദ്ധ സെമിനാറുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് പാര്‍ട്ടിക്ക് വരുത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

പലയിടത്തും വര്‍ഗ്ഗീയ വിരുദ്ധ സെമിനാറുകള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണന സമ്മേളനങ്ങളായെന്നും ഇത് പാര്‍ട്ടിയുടെ അടിസ്ഥാന വിഭാഗങ്ങളെ അകറ്റിയെന്നുമാണ് ആക്ഷേപം. ബ്രാഞ്ചുകള്‍ അടിസ്ഥാനത്തില്‍ കുടുംബസംഗമങ്ങള്‍ നടത്താനുള്ള തീരുമാനവും ദയനീയമായി പരാജയപ്പെട്ടു. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും കുടുംബസംഗമങ്ങള്‍ നടന്നില്ല.

എസ്എന്‍ഡിപിയുടെ താലൂക്ക് തലത്തിലും ശാഖാതലങ്ങളിലുമുള്ള നേതാക്കളെ എങ്ങിനെയും അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നിലയുറപ്പിക്കാനുള്ള പരിശ്രമമാണ് തെക്കന്‍ കേരളത്തില്‍ സിപിഎം നടത്തുന്നത്. ആലപ്പഴ, കൊല്ലം ജില്ലകളില്‍ എങ്ങിനെയും എസ്എന്‍ഡിപി പ്രവര്‍ത്തകരെയും ഈഴവ സമുദായത്തെയും കൂടെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിനേതൃത്വം പ്രാദേശിക കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ വെട്ടിനിരത്തിയ ഈഴവ സമുദായത്തില്‍പ്പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും വരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സഹകരിപ്പിച്ചു തുടങ്ങി.

കൂടാതെ ആലപ്പുഴ ജില്ലയില്‍ പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ ഈഴവ സമുദായാംഗമാണെന്ന് പരിചയപ്പെടുത്തി പച്ചയായി ജാതി പറഞ്ഞാണ് ഇടതുമുന്നണി വോട്ടുതേടുന്നത്. പരസ്യമായി എസ്എന്‍ഡിപിയെ അവഹേളിച്ച് ന്യൂനപക്ഷപ്രീണനം നടത്തുകയും രഹസ്യമായി ഈഴവ സമുദായത്തെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയുമെന്ന അടവുനയമാണ് സിപിഎം പ്രയോഗിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.