Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് സൗത്ത്: മുരടിപ്പിന്റെ പ്രകടനപത്രിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:18 pm IST
in Kerala

കോഴിക്കോട്:  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ ഹൃദയ ഭാഗം ഉള്‍ക്കൊള്ളുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍  ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് വികസനം തന്നെ.  ‘നല്ല നാളെയുടെ നല്ല കോഴിക്കോട്ടുകാരന്‍’ എന്ന മുദ്രാവാക്യവുമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം വരിച്ച ഡോ. എം.കെ. മുനീര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലം എന്ന നിലയില്‍ ഇതിന് സവിശേഷ പ്രാധാന്യമുണ്ട്. കോര്‍പ്പറേഷനിലെ 25 ഡിവിഷനുകളുള്‍ക്കൊള്ളുന്നതാണ് സൗത്ത് മണ്ഡലം. ഇതില്‍ ഒമ്പതില്‍ എല്‍ഡിഎഫും 17 ല്‍ യുഡിഎഫുമാണ് വിജയിച്ചത്.

വികസനത്തെക്കുറിച്ച് ഏറെ വാഗ്ദാനങ്ങള്‍ ഉണ്ടായെങ്കിലും അവ പാഴ്‌വാക്കുകളായി മാറിയെന്നാണ് വോട്ടര്‍മാര്‍ക്ക് പറയാനുള്ളത്. ഇടതു മുന്നണി ഭരിക്കുന്ന കോര്‍പ്പറേഷനെതിരെയും നിയമസഭാ മണ്ഡലം പ്രതിനിധീകരിക്കുന്ന മന്ത്രി മുനീറിനെതിരെയുമുള്ള കുറ്റപത്രമാണ് വോട്ടര്‍മാര്‍ മുന്നോട്ടുവെക്കുന്നത്. മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. തീരദേശ മേഖലകളില്‍ ഒന്നാകെയും കിണാശ്ശേരി, കൊമ്മേരി, നെല്ലിക്കോട് തുടങ്ങിയ മേഖലകളിലും പ്രധാന ചര്‍ച്ചാവിഷയം കുടിവെള്ളക്ഷാമം തന്നെയാണ്.

നഗരപാതാ വികസന പദ്ധതിയില്‍പ്പെട്ട റോഡുകളുടെ പ്രവൃത്തി എവിടെയുമെത്തിയിട്ടില്ല. ചാലപ്പുറം-മാങ്കാവ് റോഡ് നവീകരണമെന്ന ആവശ്യത്തിന് നാലു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുത്തതല്ലാതെ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് വേണ്ടിയുള്ള സമരമുഖത്ത് ഡോ. എംജിഎസ് നാരായണനാണുള്ളത്. സൗത്ത് മണ്ഡലത്തിലുള്‍പ്പെട്ടതല്ലെങ്കിലും നഗരത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാണിത്. റോഡ് വികസനത്തിന് ഉദ്യോഗസ്ഥവൃന്ദമാണ് തടസ്സം നില്‍ക്കുന്നതെന്ന വിശദീകരണം വിലപ്പോവാതായിരിക്കുന്നു. കാവില്‍താഴം-കൊമ്മേരി മിനി ബൈപ്പാസ് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും വൃഥാവിലായി. മികവിന്റെ കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥ പരിതാപകരമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപയുടെ വികസനപ്രവൃത്തികളില്‍ ഒതുങ്ങി നില്‍ക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനം. മണ്ഡലത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരോ സ്റ്റാഫോ ഇല്ല. ആരോഗ്യമേഖലയെ പാടേ അവഗണിച്ചുവെന്ന പരാതിയാണ് വോട്ടര്‍മാര്‍ക്ക് ഡോക്ടറായ മുനീറിനോട് പറയാനുള്ളത്.

മീഞ്ചന്ത ബസ് ടെര്‍മിനല്‍ സ്ഥാപിക്കുമെന്നായിരുന്നു കോര്‍പ്പറേഷന്‍ ഭരണക്കാര്‍ വാക്കു കൊടുത്തിരുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ മാത്രമാണുണ്ടായത്. കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ് ഈ വികസന വാഗ്ദാനത്തിന്. നഗരത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ ആവിഷ്‌കരിക്കപ്പെട്ട മോണോ റെയില്‍ പദ്ധതി ആരംഭത്തിലേ ഉപേക്ഷിച്ചു. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മോണോ റെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിനായി ചെലവഴിച്ചത് ഒമ്പത് കോടി രൂപയാണ്.  2014 ആഗസ്റ്റ് 31 ന് പ്രഖ്യാപിച്ച ലൈറ്റ് മെട്രോയുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. കോര്‍പ്പറേഷന്‍ ഭരിക്കുന്നവര്‍ക്കും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിക്കും മുന്നില്‍ വോട്ടര്‍മാര്‍ അവതരിപ്പിക്കുന്നത് നീണ്ട കുറ്റപത്രമാണ്.

എന്നാല്‍ തീരദേശ മേഖലയില്‍ വന്‍ വികസനമാണുണ്ടായതെന്ന് മന്ത്രി അവകാശപ്പെടുന്നു. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടന്ന കോതി പാലത്തിനുള്ള അപ്രോച്ച് റോഡ് പൂര്‍ത്തിയായതും പന്നിയങ്കര മേല്‍പ്പാലത്തിന്റെ  പണി പുരോഗമിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.