തിരുവനന്തപുരം: തദ്ദേശഭരണ സമിതി തെരഞ്ഞെടുപ്പിലേയ്ക്കുള്ള രഹസ്യമുദ്രകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നിന്നും ബന്ധപ്പെട്ടവര്‍ രണ്ട് ദിവസത്തിനകം കൈപ്പറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇവ തിരികെ കമ്മീഷനില്‍ എല്പ്പിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: