Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മവിശ്വാസത്തോടെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:09 pm IST
in Kerala

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളില്‍ ഇന്ന് നടക്കാനിരിക്കേ കണ്ണൂരില്‍ ചരിത്ര നേട്ടം മുന്നില്‍ കണ്ട് ആത്മവിശ്വാസത്തോടെയാണ് ബിജെപി.

സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയും കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക-അക്രമ രാഷ്‌ട്രീയങ്ങളും ഇടത്-വലത് പഞ്ചായത്ത് ഭരണസമിതികള്‍ കഴിഞ്ഞ 5 വര്‍ഷക്കാലം നടത്തിയ കോടികളുടെ അഴിമതിക്കഥകളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചവിഷയമായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആദ്യം തൊട്ടേ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപി. മാസങ്ങള്‍ക്കു മുമ്പേ വാര്‍ഡ് തലം തൊട്ട് തെരഞ്ഞെടുപ്പ് മാനേജുമെന്റ് കമ്മറ്റികളും മറ്റും രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് അവസാനനിമിഷം വരെ ബിജെപി നടത്തിയത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേവലം 450 ഓളം വാര്‍ഡുകളില്‍ മാത്രം മത്സരിച്ച പാര്‍ട്ടി ഇത്തവണ ആയിരത്തിലധികം സീറ്റുകളിലാണ് ജില്ലയില്‍ മത്സരിക്കുന്നത്. ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുളള തീവ്രസ്വഭാവമുളള സംഘടനകളുമായി ജില്ലയില്‍ പലയിടങ്ങളിലും സിപിഎം അടക്കമുളള സംഘടനകള്‍ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത് അണികളില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ബിജെപിയാവട്ടെ വ്യക്തമായ വികസന കാഴ്ചപ്പാടുകളും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്.

ഘടകകക്ഷികള്‍ക്ക് സീറ്റു വീതിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, റിബല്‍ സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യവും ഇരു മുന്നണികള്‍ക്കും ഒരുപോലെ തലവേദനയായിരുന്നു. കൊലക്കേസ് പ്രതികളെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം, പാര്‍ട്ടി കേന്ദ്രത്തില്‍നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തത്, സംഭവത്തില്‍ പാര്‍ട്ടിയുടെ ഗുണ്ടാനേതാവ് അറസ്റ്റിലായത്, ബിജെപി വിട്ടു വന്ന നേതാവിന് സീറ്റ് നല്‍കിയത് തുടങ്ങി നിരവധി സംഭവങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ പ്രചരണ രംഗത്ത് സിപിഎം പതറുകയായിരുന്നു.

യുഡിഎഫാവട്ടെ സംസ്ഥാന ഭരണകൂടത്തിനെതിരായ വികാരം മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ബാര്‍കോഴ അഴിമതി കേസിലുണ്ടായ കോടതി പരാമര്‍ശം വരെയുളള വിഷയങ്ങളില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ബിജെപിക്കാവട്ടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ലഭിച്ച വന്‍ സ്വീകരണവും മുന്നണികള്‍ക്കെതിരായ ആരോപണങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.