Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കൊല്ലപ്പെട്ടവരെയും കൊല്ലാക്കൊല ചെയ്യപ്പെട്ടവരെയും മറക്കരുത് ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:06 pm IST
in Kerala

ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മയ്‌ക്കൊപ്പം ഉറച്ചുനിന്നതിനും ജെഎസ്എസ് വളര്‍ത്തിയതിനും സിപിഎം കൊലചെയ്തവരെയും കൊല്ലാക്കൊല ചെയ്തവരെയും മറന്ന് ഗൗരിയമ്മ പ്രവര്‍ത്തിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ഇത് വഞ്ചനയാണെന്നും ആക്ഷേപിച്ച് ജില്ലാ കമ്മറ്റിയംഗവും കലാകാരനുമായ ആശ്രമം ചെല്ലപ്പന്‍ തുറന്നകത്തയച്ചു.

ജെഎസ്എസ് രൂപീകരണത്തെത്തുടര്‍ന്ന് സിപിഎം കേരളത്തില്‍ സംഹാര താണ്ഡവമാണ് ആടിയത്. അരൂര്‍, ചേര്‍ത്തല, മാരാരിക്കുളം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആലപ്പുഴ, കുട്ടനാട്, പുന്നപ്ര പ്രദേശങ്ങളില്‍ ഭീകരമായ അക്രമം അഴിച്ചുവിട്ടു. അഞ്ചുപേരെ കൊലപ്പെടുത്തി. നിരവധി വീടുകള്‍ തല്ലിത്തകര്‍ത്തു. കയര്‍ ചാപ്രകള്‍ പോലും നശിപ്പിച്ചു. പലരും അക്രമം ഭയന്ന് നാടുവിട്ടു. ചിലര്‍ അക്രമങ്ങള്‍ക്കിരയായി ഇന്നും ജീവച്ഛവമായി അവശേഷിക്കുന്നു. ഇവരെല്ലാംതന്നെ ഗൗരിയമ്മയ്‌ക്കുവേണ്ടി ജീവിച്ചവരാണ്. അവരെ മറന്നാണ് ഒരു സുപ്രഭാതത്തില്‍ ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതും സിപിഎമ്മിന് അനുകൂലമായി വോട്ടുപിടിക്കുന്നതെന്നും സിപിഎം അക്രമത്തിനിരയായ ചെല്ലപ്പന്‍ പരിതപിക്കുന്നു.

1962ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ലഭിച്ച താന്‍ 1994ല്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ചി അവരോടൊപ്പം അണിചേരുകയായിരുന്നു. മുഹമ്മയിലെയും മാരിക്കുളത്തെയും ജെഎസ്എസ് രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ച തന്നെ സിപിഎമ്മുകാര്‍ നടുറോഡിലിട്ട് അക്രമിച്ചു. നട്ടെല്ലുപൊട്ടിയും കിഡ്‌നിക്കു തകരാര്‍ സംഭവിച്ചും താനിന്ന് അതീവ ദുരിതത്തിലാണ് കഴിയുന്നത്. തന്നേപ്പോലെ സിപിഎമ്മിന്റെ കിരാത വേട്ടയ്‌ക്കിരയായ ആയിരങ്ങള്‍ക്ക് കഴിഞ്ഞ 21 വര്‍ഷം ഒരിക്കലും മറക്കാന്‍ കഴിയില്ല.

പുന്നപ്ര- വയലാര്‍ സമര സേനാനി ഫോര്‍വേഡ് കരുണാകരന്റെ മകന്‍ ശശിയെ പോസ്റ്ററൊട്ടിച്ചു എന്ന കാരണത്താല്‍ സിപിഎമ്മുകാര്‍ 16 വെട്ടുവെട്ടിക്കൊന്നു. ഗൗരിയമ്മയുടെ പോസ്റ്ററൊട്ടിച്ചു എന്നതായിരുന്നു കുറ്റം. ആ കുടുംബം ഇതോടെ വഴിയാധാരമായി. കൈനടിയില്‍ മകന്‍ സുരേഷ് ജെഎസ്എസ് പ്രവര്‍ത്തകനായതിന് അച്ഛന്‍ കുമാരനെ തുഴയ്‌ക്ക് അടിച്ചുകൊന്നു. ഇടുക്കിയില്‍ കുട്ടച്ചനെ കൊലപ്പെടുത്തി. തിരുവനന്തപുരത്ത് ഉദയകുമാറിനെ കൊലചെയ്തു. ഇങ്ങനെ രക്തസാക്ഷികളായവരും അക്രമത്തിനിരയായവരും കള്ളക്കേസില്‍ കുടുക്കപ്പെട്ടവരും നിരവധിയാണ്.

ശ്രീനാരായണ ഗുരുവിനെപ്പോലും അധിക്ഷേപിക്കുന്ന തലത്തിലേക്ക് സിപിഎം എത്തിച്ചേര്‍ന്നതായും ഈ സാഹചര്യത്തില്‍ സിപിഎമ്മിനെ സഹായിക്കുന്ന നിലപാടില്‍ നിന്നും ഗൗരിയമ്മ പിന്തിരിയണമെന്നും ചെല്ലപ്പന്‍ അഭ്യര്‍ത്ഥിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.