Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രഹസ്യധാരണകളുമായി ഇടത്, വലത് മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:06 pm IST
in Kerala

കോട്ടയം: നിശബ്ദ പ്രചാരണത്തിനിടെ കോട്ടയത്ത് രാഷ്‌ട്രീയ അടിയൊഴുക്കുകള്‍ പ്രവചനാതീതം. വോട്ടൊപ്പിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇടത് വലത് മുന്നണികള്‍ നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. ചിലയിടങ്ങളില്‍ രഹസ്യധാരണയിലുമെത്തി. നിശബ്ദ പ്രചരണ ത്തിനിടയില്‍ ശ്രീനാരായണീയരുടെ വീടുകളിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. ബിജെപി സമത്വമുന്നണി സഖ്യത്തിനെതിരായി വോട്ട് ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന മുന്നറിയിപ്പും സിപിഎമ്മുകാര്‍ പല വീടുകളിലും നല്‍കി.

രാഷ്‌ട്രീയ സാഹചര്യങ്ങളും ജില്ലയിലുടനീളമുള്ള വിമത പ്രശ്‌നങ്ങളും ഇടത് വലത് മുന്നണികളുടെ ആത്മവിശ്വാസത്തെ തകര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപി സമത്വമുന്നണി സഖ്യത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമമമാണ് എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത്. പ്രാദേശിക വിഷയങ്ങളെ അവഗണിച്ചുള്ള പ്രചാരണവും ജനങ്ങളില്‍ അതൃപ്തി പടര്‍ത്തിയിരുന്നു. സ്വന്തം നാട്ടിലേയോ, വാര്‍ഡിലെയോ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫും യുഡിഎഫും താല്‍പ്പര്യപ്പെടുന്നില്ല. ഇക്കാരണങ്ങളാല്‍ മിക്ക സ്ഥലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഈ അവസ്ഥയ്‌ക്കു മാറ്റം വരുത്താനുള്ള അവസാനശ്രമമായാണ് സംയുക്ത മുന്നണി നീക്കത്തിന് ഇടത് വലത് മുന്നണികള്‍ തയ്യാറായത്.

ജില്ലയില്‍ കുമരകവും വൈക്കവും ഈരാറ്റുപേട്ടയും പ്രശ്‌നബാധിത ബൂത്തുകള്‍ ഉളള സ്ഥലങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എസ്എന്‍ഡിപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥലമാണ് ടൂറിസ്റ്റ്‌കേന്ദ്രം കൂടിയായ കുമരകം. ഇവടെ പത്തോളം ബൂത്തുകള്‍ പ്രശ്‌നബാധിതങ്ങളാണ്. ബിജെപി സമത്വമുന്നണി സഖ്യത്തിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യതയും കുമരകത്ത് വളരെ കൂടുതലാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വൈക്കം മേഖലയില്‍ ചെമ്പ്, ടോള്‍, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതായി വിലയിരുത്തപ്പെടുന്നു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ 143 പ്രശ്‌നബാധിത പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്.

വികസനത്തെ പിന്തുണയ്‌ക്കുന്ന നയമാണ് ജില്ലയിലെ യുവവോട്ടര്‍മാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ബിജെപി സമത്വമുന്നണി സഖ്യത്തിനാണ് പ്രതീഷ നല്‍കുന്നത്. ഇടത്-വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന് അവസാനം കുറിക്കുന്ന തെരഞ്ഞെടുപ്പുകൂടിയാകും ഇന്ന് നടക്കുകയെന്നാണ് പൊതുവിലയിരുത്തല്‍.

ജില്ലയില്‍ ആറ് മുനിസിപ്പാലിറ്റികളും, 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, 11 ബ്ലോക്ക് പഞ്ചായത്തുകളും, 71 ഗ്രാമപഞ്ചായത്തുകളുമാണ് ഉള്ളത്. 1503581 വോട്ടര്‍മാരില്‍ 765156 പേര്‍ സ്ത്രീകളാണ്. 738422 പുരുഷന്മാരും മൂന്ന് ഭിന്ന ലിംഗത്തില്‍പെട്ടവരും ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 5399 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജില്ലയില്‍ ജനവിധി തേടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.