കൊച്ചി: ഐലന്റ് നോര്‍ത്ത് 30ാം ഡിവിഷനില്‍ 1532 വോട്ടര്‍മാരുള്ള ബൂത്തില്‍ 2.61 ശതമാനം വോട്ട് മാത്രമാണ് ചെയ്തത്. ആകെ വോട്ടര്‍മാരില്‍ 40 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍മാരില്‍ കൂടുതല്‍ പേരും പ്രവാസികളും, അന്യ സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരും സേനകളില്‍ ജോലിചെയ്യുന്നവരുമാണെന്നതാണ് കുറഞ്ഞ വോട്ടിംഗ് ശതമാനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
















