കോട്ടയം: ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ 16-ാം വാര്‍ഡില്‍ ജോര്‍ജ്ജിയന്‍ സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം മാണി രാജിവയ്ക്കേണ്ട സാഹചര്യം ഇന്ന് നിലവിലില്ല. പ്രതിപഷത്തിന്റെ ആരോപണങ്ങള്‍ ജനം തള്ളിക്കളയും. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കാഴ്ചവച്ചത്. തികഞ്ഞ ആത്മവിശ്വാസമാണ് മുന്നണികള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: