Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തും തൃശൂരും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനു പിന്നില്‍ ലീഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:02 pm IST
in Kerala

തിരുവനന്തപുരം: മലപ്പുറത്തും തൃശൂരും തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനു പിന്നില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്നു സൂചന. എന്നാല്‍ ഇതിനു പിന്നില്‍ തീവ്രവാദ സംഘടനകളാണെന്നു വരുത്തിതീര്‍ക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളും നീക്കം തുടങ്ങി. അട്ടിമറിക്കു പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെങ്കില്‍ സംസ്ഥാന ഇന്റലിജന്‍സ് ഈ നീക്കത്തെക്കുറിച്ച് എന്തുകൊണ്ട് അറിഞ്ഞില്ല എന്നതും സര്‍ക്കാരിനെതിരെ ഉയരുന്ന ചോദ്യമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചതു മുതല്‍ സര്‍ക്കാരും കമ്മീഷനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ക്ക് കൂട്ടുനില്ക്കാതെ കമ്മീഷന്‍ നിയമപരമായി മുന്നോട്ട് പോയത് ഭരണമുന്നണിയിലെ മുസ്ലിംലീഗിനെ വല്ലാതെ നിരാശപ്പെടുത്തി. തീരുമാനങ്ങള്‍ അംഗീകരിക്കാത്തതില്‍ കമ്മീഷനെ സര്‍ക്കാര്‍ നേരിട്ട്  എതിര്‍ക്കുന്നതിനു  പകരം ജിവനക്കാരെ ഉപയോഗിച്ചുള്ള പ്രതികാര നടപടിയെന്നോണമാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്ന് സംശയം ശക്തമാണ്.

ലീഗിന് ആധിപത്യം ഉറപ്പിക്കാന്‍ തക്കവണ്ണമായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ  വാര്‍ഡ് വിഭജനവും പുതിയ നഗരസഭകളുടെ രൂപീകരണവും. നിയമസഭയ്‌ക്കകത്തും പുറത്തും വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും അശാസ്ത്രീയമായ  വാര്‍ഡ് വീഭജനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ കമ്മീഷന്റെ മുന്നിലെത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ വാര്‍ഡ് വിഭജനം കമ്മീഷന്‍ റദ്ദാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലാക്കാനുള്ള നീക്കത്തിനു കമ്മീഷന്‍ തടസ്സമായതോടെയാണ് ലീഗിന്റെ സമ്മര്‍ദ്ദതന്ത്രത്തില്‍ സര്‍ക്കാര്‍ കമ്മീഷനെതിരെ തിരിഞ്ഞത്.

നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരാന്‍തക്കവണ്ണം തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിരവധി തവണ കത്തിലൂടെ കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് കമ്മീഷന്‍ ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗവര്‍ണ്ണറുടെ നടപടിക്രമങ്ങളില്‍ ഭയന്നാണ് കമ്മീഷനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. പുതുക്കിയ വാര്‍ഡ് വിഭജനത്തിന്റ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ചര്‍ച്ചയിലെ ആദ്യ ആവശ്യം. ഇത് കമ്മീഷന്‍ നിരാകരിച്ചതോടെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയും കമ്മീഷന് അനുകൂലമായി അഭിപ്രായം പറഞ്ഞതോടെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തയ്യാറായത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി കമ്മീഷന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി രൂക്ഷമായ ഭാഷയില്‍ കമ്മീഷനെ വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കാത്തത് തെരഞ്ഞെടുപ്പ് സമയത്ത് അറിയും എന്ന് കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ആസൂത്രിത നീക്കത്തിലൂടെയാണ് ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. ലീഗിന്റെ ഇഷ്ടത്തിനനുസരിച്ച് ജില്ല ഭരിക്കുന്ന മലപ്പുറം കളക്ടറും ഏതാനും ജിവനക്കാരും അട്ടിമറിക്ക് കൂട്ടുനിന്നു എന്നും കരുതുന്നു.

തീവ്രവാദ ഗ്രൂപ്പുകളാണ് അട്ടിമറിക്ക് പിന്നിലെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. പ്രശ്‌നബാധിത ബൂത്തുകളുടെ കണക്കെടുപ്പ് നടത്തുന്നത് സ്‌പെഷ്യന്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ്. ആസൂത്രിത നീക്കം തടയാന്‍ സാധിക്കാത്തത് സംസ്ഥാന പോലീസിന്റെ വീഴ്ചയായും കണക്കാക്കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.