Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വയോജനങ്ങള്‍ക്ക് തൃക്കാക്കര നഗരസഭ  നല്‍കിയത് ‘മയ്യിത്ത് കട്ടിലുകള്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:13 pm IST
inErnakulam
കാക്കനാട്: തൃക്കാക്കര നഗരസഭ പട്ടിക വിഭാഗം വയോജനങ്ങള്‍ക്ക് വിതരണം ചെയ്ത് ഇരുമ്പ് കട്ടില്‍. അറുപതിന് മുകളില്‍ പ്രായമുള്ള, വാതം ഉള്‍പ്പെടെ രോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കാണ് നഗരസഭ പട്ടിക വിഭാഗം പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് ഇരുമ്പ് കട്ടിലുകള്‍ നല്‍കിയത്.
വീതിയും നീളവും കുറഞ്ഞതാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇനി വിതരണം ചെയ്യുന്ന കട്ടിലുകള്‍ക്ക് നീളവും വീതിയും കൂട്ടി നല്‍കാന്‍ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. 142 വയോജനങ്ങള്‍ ആറടി നീളവും രണ്ടര അടി വീതിയുമുള്ള  ഇരുമ്പ് കട്ടിലുകളാണ് ആദ്യഘട്ടം നഗരസഭ വിതറണം ചെയ്ത്. വയോജനങ്ങള്‍ക്ക് മയ്യിത്ത് കട്ടിലുകളാണ് നല്‍കിയതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് തല്‍കാലം വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ചെലവിഴിക്കാനാവാതെ കെട്ടിക്കിടന്ന പട്ടിക ജാതി ക്ഷേമ ഫണ്ട് വിനിയോഗിച്ചാണ് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കാന്‍ തീരുമാനിച്ചത്. അറുപത് പേര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ അപേക്ഷകരുടെ എണ്ണം മൂന്നൂറ്റി അറുപതില്‍ കൂടുതലായ സാഹചര്യത്തില്‍ ഇരുമ്പ് കട്ടില്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
കട്ടിലിന് 5000 രൂപ വിലനിശ്ചയിച്ച് ജില്ല പ്ലാനിങ് സമിതി അംഗീകരവും നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് നല്‍കാന്‍ 3500 രൂപയുടെ ഇരുമ്പ് കട്ടില്‍ നല്‍കിയാല്‍ മതിയെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി തീരുമാനമെടുത്തു. പരമാവധി അയ്യായിരം രൂപ വില വരുന്ന മരം അല്ലെങ്കില്‍ ഇരുമ്പ് കട്ടില്‍ നല്‍കാനായിരുന്നു ഡി.പി.സി അംഗീകരിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതണം ചെയ്യുന്ന സിഡ്‌കോ മുഖേനയാണ് കട്ടിലുകള്‍ വാങ്ങിയത്. മരത്തില്‍ നിര്‍മ്മിച്ച കട്ടിലുകള്‍ പട്ടിക വിഭാഗക്കാരുടെ വീടുകള്‍ക്ക് പുറത്തിട്ട് വെയിലും മഴയും കൊണ്ട് നശിക്കുമെന്ന് ന്യായം കണ്ടെത്തിയാണ് ഇരുമ്പ് കട്ടിലുകള്‍ നല്‍കാന്‍ ക്ഷേമസമിതി തൂരുമാനിച്ചതെന്ന് പട്ടിക വിഭാഗം വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ടി.ബാബു പറഞ്ഞു. സിഡ്‌കോ സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങിയ കട്ടിലുകളാണ് വിതണത്തിന് എത്തിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ ഉത്പാദനമില്ലാത്ത ഏജന്‍സികളെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെയാണ് തൃക്കാക്കര നഗരസഭ കട്ടിലുകള്‍ വാങ്ങാന്‍ സിഡ്‌കോയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.