Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയാത്തി വേദനകടിച്ചമര്‍ത്തി നൃത്തമാടി ഒടിഞ്ഞ കൈകളിലെ മുദ്രകള്‍ പിഴച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:53 pm IST
in Kerala

തിരുവനന്തപുരം: തമ്പ്രാന്‍ ചതിച്ച അടിയാത്തിയുടെ നൊമ്പരങ്ങള്‍ വേദിയില്‍ അനശ്വരമാക്കവെ സ്വന്തം കൈ സ്റ്റേജിലെ പരുക്കന്‍ തടിപ്പലകയില്‍ ഇടിച്ച വേദന അവള്‍ കടിച്ചമര്‍ത്തി. കൈത്തണ്ടയിലെ എല്ലുകളിലൊന്ന് പൊട്ടിയിട്ടും അവള്‍ക്ക് മുദ്രകള്‍ പിഴച്ചില്ല. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ചന്ദന രാജേന്ദ്രനാണ് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തിനിടെ ചുവട് പിഴച്ച് കൈ സ്റ്റേജിലെ തടിപ്പലകയില്‍ ഇടിച്ച് ക്ഷതമേറ്റത്.

നൃത്തം കഴിഞ്ഞ് വേദിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വേദന സഹിക്കവയ്യാതെ ആ കുരുന്ന് നിലവിളിച്ചു. ഉടന്‍ രക്ഷിതാക്കളും അദ്ധ്യാപകരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി. എക്‌സറേ എടുത്ത് പരിശോധിച്ചപ്പോള്‍ പൊട്ടലുണ്ട്. മത്സര ഫലമറിയാന്‍ പ്ലാസ്റ്ററിട്ട കൈയുമായി ചന്ദന പുത്തരിക്കണ്ടത്തെ വേദിയിലെത്തിയപ്പോള്‍ നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം ചന്ദനയുടെ അടിയാത്തിക്ക്. ടാക്‌സി ഡ്രൈവറായ പിതാവ് രാജേന്ദ്രന്‍ പകലന്തിയോളം വളയം പിടിച്ച് കിട്ടുന്ന ചില്ലിത്തുട്ടുകള്‍ മിച്ചം പിടിച്ചാണ് ഏക മകളായ ചന്ദനയെ കലോത്സവത്തിനയച്ചത്. അച്ഛന്റെ പ്രതീക്ഷയാണീ മോള്‍. ആ അച്ഛന്റെ പ്രതീക്ഷകള്‍ കാക്കാന്‍ വേദന കടിച്ചമര്‍ത്തി വിജയ വഴിയിലേക്ക് നൃത്തം ചവിട്ടിക്കയറുകയായിരുന്നു അവള്‍.

അച്ഛന്റെ കഠിനാധ്വാനത്തിന്റെ കഥ നന്നായറിയുന്ന അവള്‍ മറ്റെല്ലാ വേദനകളും മറന്നു. ഫല പ്രഖ്യാപനത്തിനു ശേഷം ചന്ദനയെ ഒടിഞ്ഞ കൈ പ്ലാസ്റ്ററിട്ട നിലയില്‍ കാണുമ്പോഴാണ് ജഡ്ജസും കാണികളുമെല്ലാം അതിശയിച്ചത്. ചന്ദന പരിക്കുകളോടെയാണ് നൃത്തത്തിന്റെ അവസാന ഭാഗം ആടി തീര്‍ത്തതെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല. മകന്‍ കൈവിട്ടു പോകുന്നത് താങ്ങാനാവാതെ പൊട്ടിക്കരയുന്ന അടിയാത്തി സദസിന്റെ കണ്ണു നനച്ചിരുന്നു. അത് അഭിനയമായിരുന്നില്ലെന്ന് തിരിച്ചറിയുകയായിരുന്നു ചന്ദനയിലൂടെ ആസ്വാദകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

Kerala

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം
Kerala

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.