Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര ബജറ്റിലൂടെ വ്യവസായരംഗത്തിന് തുറന്നുകിട്ടിയത് സുവര്‍ണ വേദി: കല്യാണരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:46 pm IST
in India

കൊച്ചി: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പുതിയ ഭരണകൂടത്തിന്റെ തനിമ വെളിപ്പെടുത്തുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍. കൈയടി വാങ്ങുന്നതിന് അപ്പുറം ദീര്‍ഘകാലത്തേക്ക് വളര്‍ച്ച ഉറപ്പാക്കാനുള്ള ശ്രമമാണ്.

വിവിധ രംഗങ്ങളില്‍ ശരിയായ ദിശാബോധത്തോടെ മുന്നോട്ടുനീങ്ങുന്നുവെന്നാണ് പുതിയ ബജറ്റ് കാണിക്കുന്നത്. ധനക്കമ്മി 2018ല്‍ മൂന്നു ശതമാനമാക്കി മാറ്റാനുള്ള പരിശ്രമമാണിത്. ആഗോള നിക്ഷേപകര്‍ക്കും ആഭ്യന്തരരംഗത്ത് പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സാമ്പത്തികരംഗത്തെ ഏകീകരണം ഏറെ താത്പര്യമുണര്‍ത്തും. 2016 മുതല്‍ ജിഎസ്ടി നടപ്പാക്കാനുള്ള തീരുമാനം വ്യവസായങ്ങള്‍ക്ക് ഗുണകരമാണ്. കോര്‍പ്പറേറ്റ് നികുതി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറയ്‌ക്കാനുള്ള തീരുമാനം ആഭ്യന്തര നിക്ഷേപവും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.

ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി രാജ്യത്താദ്യമായി ആരംഭിക്കുന്നതിലൂടെ ഭൗതിക സമ്പത്ത് പണമായി മാറ്റാന്‍ കഴിയും എന്നത് ഏറെ താത്പര്യമുണര്‍ത്തുന്നതാണ്. ആഭ്യന്തര ഉപയോക്താക്കള്‍ക്ക് സ്വര്‍ണം മാറ്റിയെടുക്കാന്‍ അശോക ചക്രമുള്ള സ്വര്‍ണനാണയം അവതരിപ്പിക്കുന്നത് സഹായിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും ഇത് ഗുണകരമാകും. പണം അടിസ്ഥാനമായുള്ള ഇടപാടുകള്‍ നിരുത്സാഹപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കവും ഗുണകരമാകും. ഇന്ത്യയില്‍, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെയും സ്വര്‍ണാഭരണങ്ങളുടെയും ഉപയോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെന്നതും ദേശസാത്കൃത ബാങ്കിംഗ് ശൃംഖലയുമായി ഏകോപ്പിക്കപ്പെട്ടിട്ടില്ല എന്നതും കണക്കിലെടുത്ത് ഘട്ടംഘട്ടമായി വേണം ഇക്കാര്യം നടപ്പിലാക്കാന്‍. ഈ നീക്കം അസംഘടിത മേഖലയില്‍ കൂടുതല്‍ വാങ്ങല്‍ നടത്താന്‍ പ്രേരണയാകുകയും അതുവഴി ഖജനാവിന് നഷ്ടംവരാന്‍ ഇടയാകുകയും ചെയ്യും. അതുകൊണ്ടുതന്നെ കര്‍ശനമായ ചട്ടക്കൂടുകള്‍ നിര്‍മിച്ചുവേണം ഇക്കാര്യം നടപ്പിലാക്കാന്‍.

വീടുനിര്‍മാണത്തിനും ആരോഗ്യരംഗത്തിനും കൂടുതല്‍ പ്രാധാന്യം നല്കുന്നതാണ് പുതിയ ബജറ്റ്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തുടര്‍ന്നും പ്രോത്സാഹനം നല്കാന്‍ ഇത് സഹായിക്കും. സാധാരണഗതിയില്‍ അവഗണിക്കപ്പെടുന്ന മേഖലയ്‌ക്ക് പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തിലും ശാരീരികമായി അവശതയുള്ളവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കാണിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) അവശതയെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും പഠിക്കുന്നതിനുള്ള സര്‍വകലാശാലയായി ഉയര്‍ത്തുന്നത് വളരെ പ്രശംസാര്‍ഹമാണ്.

നിക്ഷേപകരുടെ താല്‍പര്യങ്ങളെ സഹായിക്കുന്ന രീതിയില്‍ ചില കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കാന്‍ യൂണിയന്‍ ബജറ്റ് സഹായകമായി. ബജറ്റിലൂടെ വ്യവസായ രംഗത്തിനായി ഒരു വേദി സജ്ജമാക്കാനും ഈ സുവര്‍ണാവസരം സ്വന്തമാക്കാനും സഹായകമാകുമെന്നും കല്യാണരാമന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.