ഓരോ തുള്ളിയിലും കൂടുതല്‍ വിളവെന്ന സര്‍ക്കാര്‍ നയം അനുസരിച്ച് ചെറുകിട ജലസേചന പദ്ധതികള്‍, വാട്ടര്ഷെഡുകളുടെ നിര്‍മ്മാണം എന്നിവയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചയ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുക. 5,300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എല്ലാ കര്‍ഷകരുടേയും കൃഷിഭൂമിയില്‍ ജലസേചന സൗകര്യമാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: