ഗ്രാമീണമേഖലയിലെ യുവാക്കളുടെ ശേഷി ശരിയായി വിനിയോഗിക്കാന്‍ 1500 കോടി രൂപ വകയിരുത്തിയ പദ്ധതിയാണിത്. ഗ്രാമീണ മേഖലയിലെ മികച്ചവിദ്യാര്ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക അവരുടെ ഭാവിയ്ക്കായി പ്രയോജനപ്പെടുത്താനാകും. ഏകാത്മമാനവ ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്ഷിക പരിപാടികളില്‍ പദ്ധതിയുടെ കൂടുതല്‍ വിശദീകരണംനല്കുമെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: