Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്പാര്‍ട്ടുമെന്റ് വൃത്തിയല്ലേ, 58888 ലേക്ക് എസ്എംഎസ് ചെയ്യൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:45 pm IST
in India

യാത്രചെയ്യുന്ന ട്രെയിനിന്റെ കമ്പാര്‍ട്ടുമെന്റുകള്‍ വൃത്തിയാക്കിയിട്ടില്ലെങ്കില്‍ ഇനി ചെയ്യേണ്ടത് ഇത്രമാത്രം. മൊബൈല്‍ ഫോണില്‍നിന്ന് 58888 എന്ന നമ്പറിലേക്ക് ക്ലീന്‍ എന്ന് സന്ദേശം അയക്കുക, പതിനഞ്ചു മിനിട്ടിനുള്ളില്‍ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാകും. ഇത് റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ ഉറപ്പാണ്.

ഇത്തവണത്തെ റെയില്‍ ബജറ്റില്‍ ശുചീകരണത്തിനും വൃത്തിക്കുമാണ് പ്രാധാന്യം. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ ശുചിത്വത്തിനായിരുന്നു പ്രാമുഖ്യം കൊടുത്തിരുന്നത്. ഇത്തവണ സ്‌റ്റേഷനുകള്‍ക്കു പുറമേ ട്രെയിനുകളെ ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് ശുചിയാക്കി സംരക്ഷിക്കാനും പദ്ധതിയുണ്ട്. കൂടുതല്‍ എംപിമാര്‍ തങ്ങളുടെ ഫണ്ട് സ്‌റ്റേഷനുകളിലെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കണം.

ഈ ബജറ്റ് കാലാവധിയില്‍, 17,000 ബയോ ടോയ്‌ലറ്റുകള്‍ ട്രെയിനുകളിലും, 475 ടോയ്‌ലറ്റുകള്‍ സ്റ്റേഷനിലും സ്ഥാപിയ്‌ക്കും. വയോജനങ്ങള്‍ക്കായി, തിരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ആവശ്യമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാവുന്ന രീതിയിലുള്ള സ്ട്രച്ചറുകളും ബയോ ടോയ്‌ലറ്റുകളും സ്ഥാപിക്കും. ഇവയുടെ പരിപാലനത്തിന് റെയില്‍വേയ്‌ക്ക് പുറമെ നിന്നുള്ള സംഘടനകളുടെ സഹായങ്ങളും സ്വീകരിക്കും.

കമ്പാര്‍ട്ടുമെന്റിന്റെ വൃത്തിക്കായി ക്ലീന്‍ എന്ന് 58888 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുമ്പോള്‍, ജീവനക്കാരിലേക്ക് വൃത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്നതാണ് പദ്ധതി. എ വണ്‍ സ്‌റ്റേഷനുകളില്‍ ഭിന്നശേഷിയുളളവര്‍ക്കായി പ്രത്യേക ശുചിമുറികള്‍ ഒരുക്കും. ഭാരതത്തില്‍ മുഴുവനും ക്ലീന്‍ മൈ കോച്ച് സര്‍വീസ് എന്ന പദ്ധതി തുടങ്ങും. യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും മൊബൈല്‍ ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ നല്‍കാം, പതിനഞ്ച് മിനിട്ടിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് ഈ പദ്ധതി.

സ്റ്റേഷന്റെ നിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് പുറത്തുനിന്നുള്ള ഏജന്‍സിയുടെ ഓഡിറ്റിങ് നടത്താനും നിര്‍ദ്ദേശമുണ്ട്. ശുചിത്വം വര്‍ദ്ധിപ്പിക്കുന്നതിനായി സ്റ്റേഷനുകള്‍ക്ക് പുറത്ത്, റെയില്‍ പാതയോട് ചേര്‍ന്നുള്ള റോഡുകളിലും, ജനവാസ മേഖലയിലും ശുചീകരണത്തിനുള്ള പ്രചരണങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.