Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുബജറ്റ് ഇന്ന്; നിര്‍ണ്ണായകമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:45 pm IST
in India

 

ന്യൂദല്‍ഹി: ജനക്ഷേമ പദ്ധതികള്‍ക്ക് മുഖ്യപരിഗണന നല്‍കി കേന്ദ്രസര്‍ക്കാരിന്റെ 2016-17 വര്‍ഷത്തെ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്നും സാമ്പത്തിക സ്ഥിരതയുറപ്പായെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ, ബജറ്റ് തന്റെ പരീക്ഷയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രസ്താവന നിര്‍ണായകമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

രാവിലെ 11 മണിക്ക് ലോക്‌സഭയിലാണ് ബജറ്റവതരണം. ഉച്ചയ്‌ക്ക് ശേഷം രണ്ടുമണിക്ക് രാജ്യസഭയിലും ബജറ്റവതരിപ്പിക്കും.

വരുമാന നികുതി പരിധി മൂന്നുലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ വിപ്ലവ പദ്ധതിയാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി ഇന്നലെ യുപിയില്‍ കര്‍ഷക റാലിയിലും ആവര്‍ത്തിച്ചു. വ്യവസായ മേഖലയിലും വളര്‍ച്ചയ്‌ക്കു ലക്ഷ്യമിട്ട് ഉല്‍പ്പാദന രംഗത്ത് ബഹുജന പങ്കാളിത്തം ഉറപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ് രംഗത്തിന് ഏഴു മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചെന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികവളര്‍ച്ചയ്‌ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമാകും ബജറ്റിലുണ്ടാകുക. വിദേശനിക്ഷേപം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ബജറ്റില്‍ ഊന്നല്‍ നല്‍കും. നിരവധി സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കും ബജറ്റില്‍ ഇടമുണ്ടാകും. എന്നാല്‍ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതോടെ വേണ്ടിവരുന്ന 1.02ലക്ഷം കോടി രൂപ കണ്ടെത്തുകയെന്ന വെല്ലുവിളി കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ട്. പ്രത്യക്ഷമല്ലാത്ത നികുതികളും പുതിയ നികുതികളും വഴി ഈ തുക സമാഹരിക്കേണ്ടിവരും. സേവന നികുതി 14.5 ശതമാനത്തില്‍ നിന്നും ജിഎസ്ടിയുടെ തുല്യമായ 18 ശതമാനത്തിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്.

ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ ഷെയറുകളാണ് വിദേശ നിക്ഷേപകര്‍ക്ക് ഈവര്‍ഷം വിറ്റിരിക്കുന്നത്. ഏഷ്യയില്‍ രണ്ടാമത്തെ സ്ഥാനത്താണ് ഇക്കാര്യത്തില്‍ ഭാരതമെത്തിയിരിക്കുന്നത്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ധനസഹമന്ത്രി ജയന്ത് സിന്‍ഹ, ധനകാര്യസെക്രട്ടറി രതന്‍ പി വത്തല്‍, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, റവന്യൂ സെക്രട്ടറി ഡോ. ഹസ്മുഖ് ആദ്യ, മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിയവരാണ് ബജറ്റ് തയ്യാറാക്കിയത്. കൂടാതെ 2015 സപ്തംബര്‍ മുതല്‍ ധനവകുപ്പിലെ നൂറോളം ജീവനക്കാരും ബജറ്റ് തയ്യാറാക്കല്‍ പ്രക്രിയയ്‌ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ പരീക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീ ബാത്തില്‍ വ്യക്തമാക്കിയതോടെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കായി ഏവരും ഉറ്റുനോക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.