Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനകോടികള്‍ക്കായി പുതിയ ട്രെയിനുകള്‍ കോച്ചുകള്‍, ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:44 pm IST
in India

ദല്‍ഹി തിരുവനന്തപുരം യാത്രാസമയം എട്ടുമണിക്കൂര്‍ കുറയും

പുതിയ റെയില്‍വേ ബജറ്റില്‍ സാധാരണക്കാരായ ജനകോടികളെ ഉദ്ദേശിച്ച് കൂടുതല്‍ ട്രെയിനുകള്‍. തിരക്കേറിയ റൂട്ടുകളില്‍ അന്ത്യോദയ ട്രെയിനുകള്‍ ഏര്‍പ്പെടുത്തും. റിസര്‍വേഷന്‍ ഇല്ലാത്ത ദീര്‍ഘദൂരയാത്രക്കാരെ ഉദ്ദേശിച്ചാണിത്.

ഇവയ്‌ക്കുപുറമേ മറ്റ് ദീര്‍ഘദൂര ട്രെയിനുകളില്‍ രണ്ടുമുതല്‍ നാലുവരെ കോച്ചുകള്‍ അധികമായി ഉള്‍പ്പെടുത്തും. ദീന്‍ദയാല്‍ കോച്ചുകളെന്നാണ് ഇവ അറിയപ്പെടുക. റിസര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇതും. ഇവയില്‍ കുടിവെള്ളവും കൂടുതല്‍ മൊബൈല്‍ ചാര്‍ജ്ജിംഗ് സൗകര്യവും ഉണ്ടാകും.

കൂടുതല്‍ സൗകര്യങ്ങളുള്ള മൂന്നുതരം ട്രെയനുകളും സര്‍വ്വീസ് തുടങ്ങും.ഹംസഫര്‍, ഉദയ്, തേജസ് എന്നിവയാണ് ഇവ. ഇവയില്‍ ഹംസഫര്‍ ട്രെയിനുകളില്‍ തേര്‍ഡ് എസി കോച്ചുകള്‍ മാത്രമേ ഉണ്ടാകൂ. 130 കിലോമീറ്റര്‍ വേഗതയുള്ളതാണ് തേജസ് എക്‌സ്പ്രസ്. ഭാരതത്തിലെ വേഗത ലോകനിലവാരത്തില്‍ എത്തിക്കുകയാണ് ഇവയുടെ ലക്ഷ്യം. തിരക്കേറിയ റൂട്ടുകളില്‍ ഇവ ഓടിത്തുടങ്ങുന്നതോടെ ദല്‍ഹി തിരുവനന്തപുരം യാത്രാസമയം എട്ടുമണിക്കൂര്‍ കുറയും.

തിരക്കേറിയ റൂട്ടുകളിലെ രാത്രികാല യാത്രക്കാരെ ലക്ഷ്യമിട്ടുള്ളവയാണ് ഉദയ് ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസുകള്‍. ഇവയില്‍ സാധാരണ ട്രെയിനുകളില്‍ ഉള്ളതിന്റെ 40 ശതമാനത്തിലേറെ സീറ്റുകള്‍ കൂടുതലായിരിക്കും. ഇതു വഴി കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത 50 കിലോമീറ്ററും എക്‌സ്പ്രസുകളുടെ വേഗത 80 കിലോമീറ്ററുമാക്കാനുള്ള തീരുമാനവും ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ഇതുവഴി യാത്രാ സമയം കുറഞ്ഞുകിട്ടും.

മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുംപ്രത്യേക കരുതല്‍

മുതിര്‍ന്നവരുടെയും വികലാംഗരുടേയും ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ റെയില്‍വേ പ്രത്യേക കരുതലുകളും എടുത്തിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് സീറ്റ് റിസര്‍വേഷനില്‍ 50 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. ഉയരത്തിലുള്ള ബെര്‍ത്തുകളില്‍ കയറാന്‍ അവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇത് ഒഴിവാക്കാന്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് ലോവര്‍ ബെര്‍ത്തുകളില്‍ 50 ശതമാനം റിസര്‍വേഷന്‍ ഏര്‍പ്പെടുത്തും. അവരെ സഹായിക്കാന്‍ സാരഥി പദ്ധതിയും ആരംഭിക്കും.. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലിഫ്റ്റ്, എസ്‌കലേറ്റര്‍ സൗകര്യം സ്‌റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും.

വികലാംഗര്‍ക്ക് സ്‌റ്റേഷനുകളില്‍ പഌറ്റ്‌ഫോമുകളില്‍ പ്രവേശിക്കാനും ട്രെയിനിന്റെ അടുത്തെത്താനും ബാറ്ററി കാറുകള്‍ ഉപയോഗിക്കും. അവര്‍ക്ക് പ്രത്യേക ടോയ്‌ലറ്റുകളും ഏര്‍പ്പെടുത്തും.

വലിയതൊഴില്‍ദാതാവ്വളര്‍ച്ചയുടെ യന്ത്രം

ധാരാളം തൊഴിലവസരം നല്‍കുന്ന, സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്ന യന്ത്രമായി റെയില്‍വേയെ മാറ്റാനാണ് തന്റെ കര്‍മ്മപദ്ധതിയെന്ന് റെയില്‍ ബജറ്റ് അവതരിപ്പിച്ച് മന്ത്രി സുരേഷ് പ്രഭു. 2017ല്‍ ഒന്‍പതുകോടി തൊഴിലവസരം സൃഷ്ടിക്കും. നാല്‍പ്പതിനായിരം കോടി മുടക്കി സ്ഥാപിക്കുന്ന രണ്ട് എന്‍ജിന്‍ ഫാക്ടറികളും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. അഞ്ചുവര്‍ഷംകൊണ്ട് റെയില്‍വേയെ ആധുനികവല്‍ക്കരിക്കാന്‍ എട്ടരലക്ഷം കോടി രൂപയാണ് ചെലവിടുക. തന്റെ രണ്ടാമത്തെ റെയില്‍ ബജറ്റ് അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. യാത്രക്കാരുടെ അന്തസ്, ട്രെയിനുകളുടെ വേഗത, രാഷ്‌ട്രപുരോഗതി എന്നിവയാണ് ബജറ്റിന്റെ സത്ത. റെയില്‍വേയുടെശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് നിരവധി പദ്ധതികളാണ് ചെയ്തത്, അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് കോച്ചുകള്‍

സ്മാര്‍ട്ട് കോച്ചുകള്‍ ഏര്‍പ്പെടുത്തും. ഓട്ടോമാറ്റിക് വാതിലുകള്‍, ബയോവാക്വം ടോയ്‌ലറ്റുകള്‍, മികച്ച സീറ്റുകള്‍, വേയ്‌സ്റ്റ് ബിന്നുകള്‍, ഭംഗിയുള്ള ഉള്‍ഭാഗങ്ങള്‍, മിനി സ്‌ക്രീനുകള്‍, എല്‍ഇഡി പരസ്യ ബോര്‍ഡുകള്‍ എന്നിവ ഇതിലുണ്ട്.

മിഷന്‍ സെവന്‍

ഏഴ് ദൗത്യങ്ങളാണ് പുതിയ ബജറ്റില്‍. ചരക്കു കടത്തു ശേഷി വര്‍ദ്ധിപ്പിക്കുക. അപകടങ്ങള്‍ ഇല്ലാതാക്കുക, സാധനങ്ങള്‍ വാങ്ങുന്ന നടപടി വേഗത്തിലാക്കുക, ട്രെയിനുകളുടെ വേഗത കൂട്ടുക,പാസഞ്ചര്‍ ട്രെയിനുകള്‍ മെമുവാക്കുക തുടങ്ങിയവര്‍ ഇതില്‍പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.