Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബജറ്റ് : കര്‍ഷക, ഗ്രാ‍മ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് മുന്‍‌ഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:44 pm IST
in India

ന്യൂദല്‍ഹി: 2016-17 വര്‍ഷത്തേയ്‌ക്കുള്ള പൊതു ബജറ്റ് പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍‌ജയ്‌റ്റ്ലി അവതരിപ്പിച്ചു. നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റില്‍ കര്‍ഷക ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയും കൃഷി നാശത്തിനുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചും കാര്‍ഷിക മേഖലയില്‍ ഒരു കുതിച്ചു ചാട്ടത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

ഇ-കൃഷി വിപണിക്കായി അംബേക്കറുടെ ജന്മദിനത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കും. അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ബജറ്റ് ഉറപ്പ് നല്‍കുന്നു. പ്രതിപക്ഷ ബഹളത്തോടെയാണ് ധനമന്ത്രി തന്റെ ബജറ്റ് അവതരണം തുടങ്ങിയത്. സ്മൃതി ഇറാനിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.

സര്‍ക്കാര്‍ നയങ്ങളുടെ ഗുണം കിട്ടിയത് സാധാരണ ജനങ്ങള്‍ക്കാണെന്ന് ധനമന്ത്രി പറഞ്ഞു. വളര്‍ച്ചാനിരക്ക് 6.3ല്‍ നിന്ന് ഏഴ് ശതമാനമായി. ജിഡിപി7.6 ശതമാനമായി. പണപ്പെരുപ്പം 5.4 ശതമാനമായി കുറഞ്ഞുവെന്നും ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിനായി ആധാര്‍ നിര്‍ബന്ധമാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സബ്സിഡിയ്‌ക്ക് പ്രത്യേക പദ്ധതി. ഗ്രാമീണ റോഡ് വികസനത്തിനുള്ള പ്രധാനമന്ത്രി ഗ്രാമസദക് യോജനക്കായി 19,00കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയ്‌ക്കായി 5500കോടി. ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2.87 ലക്ഷം കോടിയുടെ ഗ്രാന്‍റ്. തൊഴിലുറപ്പ് പദ്ധതിക്കായി 38,500 കോടി. പാലുത്പാദനം വര്‍ധിപ്പിക്കാന്‍ നാല് പുതിയ ഡയറി പദ്ധതികള്‍. 2018 മാര്‍ച്ച്‌ ഒന്നോടെ ഗ്രാമീണ വൈദ്യുതീകരണം നൂറുശതമാനമാക്കും.

ശ്യാമ പ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷനായി 300 റൂര്‍ബന്‍ ക്ലസ്റ്ററുകള്‍ നിര്‍മിക്കും. ഗ്രാമീണ വികസനത്തിനായി 877765 കോടി. ഗ്രാമീണമേഖലകളില്‍ എല്‍പിജി കണക്ഷന്‍ സ്ത്രീകളുടെ പേരിലാക്കും. എല്‍പിജി കണക്ഷന്‍ നല്‍കാന്‍ 2000കോടി അധികമായി അനുവദിക്കും. സ്വച്ഛ് ഭാരത് അഭിയാനായി 9,000 കോടി അനുവദിക്കും. നബാര്‍ഡിന് 20,000കോടി.

മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷംതോറും 130,000രൂപ. എസ്‌എസിഎസ്ടി വനിതാ സംരംഭകര്‍ക്കുള്ള സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്കായി 500 കോടി. ഓരോ കുടുംബത്തിനും വര്‍ഷം തോറും ഒരു ലക്ഷം രൂപ ഹെല്‍ത്ത് കവര്‍ ലഭിക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി.

രാജ്യത്ത് 62 നവോദയ സ്കൂളുകള്‍ കൂടി ആരംഭിക്കും. ഉന്നത വിദ്യാഭഅയാസത്തിനായി 1000കോടി. റോഡുകള്‍ക്കും ഹൈവേകള്‍ക്കുമായി 55,000കോടി. എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് ഉപകരണങ്ങള്‍. അടിസ്ഥാന സൗകര്യ വികസനത്തിനായി 2,21,246കോടി. 2016-17 ല്‍ 10,000 കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയാക്കും. ഷോപ്പിങ് മാളുകള്‍ പോലെ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും 24മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കും.

50,000 കിലോമീറ്റര്‍ സംസ്ഥാന ഹൈവേ വികസിപ്പിക്കും. വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കും. ആണവോര്‍ജ പദ്ധതിക്കായി 3000 കോടി. ആഴക്കടലില്‍ നിന്നുള്ള എല്‍പിജി ഖനനം വര്‍ധിപ്പിക്കും. ഭാരതത്തില്‍ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് 100 ശതമാനം വിദേശനിക്ഷേപം. മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റില്‍ കാലോചിതമായ പരിഷ്ക്കാരം വരുത്തും. ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനിക‍ളും പൊളിയുന്നത് തടയാന്‍ നവീന പദ്ധതി ആരംഭിക്കും

അഞ്ച് ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആദായ നികുതി റിബേറ്റ് 5000 രൂപയാക്കി. സ്വന്തമായി വീടില്ലാത്തവര്‍ക്കും എച്ച്‌ആര്‍എ ലഭിക്കാത്തവര്‍ക്കുമുള്ള ഇളവ് 24,000ത്തില്‍ നിന്ന് 60,000 രൂപയാക്കി. പുതിയ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇന്‍സന്‍റീവ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്നുവര്‍ഷം നികുതി നല്‍കേണ്ടതില്ല. ആദായ നികുതി പരിധിയില്‍ മാറ്റമില്ല.

സര്‍ക്കാര്‍ പദ്ധതി പ്രകാരം 60 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ കുറഞ്ഞവീട് നിര്‍മിക്കുന്നതിനുള്ള സേവന നികുതി ഒഴിവാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.