Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂട്ടാന്‍ രാജാവിനെ പുറത്താക്കാന്‍ ഭാരത സഹായം ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:43 pm IST
in India

എം. കെ. രസ്‌ഗോത്രയും, പുസ്തകവും, ജിഗ്‌മെ ദോര്‍ജി

ന്യൂദല്‍ഹി: ഭൂട്ടാന്‍ രാജകുടുംബം പതിവു വിട്ട് പരസ്യമായി പ്രതികരിച്ചു; കാരണം, ചരിത്രത്തില്‍ പിഴവുണ്ടാകരുതെന്ന നിര്‍ബന്ധം; മറ്റൊന്ന് ഭാരതവുമായുള്ള നല്ല ബന്ധം ഉലയാന്‍ പാടില്ല. അതുകൊണ്ടാണ്, രാജ കുടുംബത്തിലെ മുത്തശ്ശി ആഷി കേശാങ് വാങ്ചുക് പ്രതികരിച്ചത്.

മുന്‍ ഭാരത വിദേശകാര്യ സെക്രട്ടറി എം. കെ. രസ്‌ഗോത്രയുടെ ലൈഫ് ഇന്‍ ഡിപ്ലോമസി എന്ന ആത്മകഥയില്‍, ഭൂട്ടാന്റെ ചരിത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍ ”പിഴവും വിദ്വേഷകര”വുമായ ഭാഗങ്ങളുണ്ടെന്നാണ് മുന്‍ രാജ്ഞിയുടെ പ്രതികരണം.

ഭൂട്ടാന്‍ മുന്‍ പ്രധാനമന്ത്രി ജിഗ്‌മെ ദോര്‍ജി അരനൂറ്റാണ്ടുമുമ്പ് കൊല്ലപ്പെട്ടതും തുടര്‍ ചരിത്രവും പരാമര്‍ശിക്കുന്നതിലാണ് വിയോജിപ്പ്. ജിഗ്‌മെയെ തുടര്‍ന്ന് സഹോദരന്‍ ലെഹ്ദൂപ് ദോര്‍ജിയാണ് അധികാരത്തില്‍ വന്നത്. ജിഗ്‌മെയുടെയും ലെഹ്ദൂപെയുടെയും സഹോദരിയും രാജാവ് ജിഗ്‌മെ വാങ്ചുക്കിന്റെ രാജ്ഞിയുമായിരുന്ന ആശി കേശാംഗിന് അന്നത്തെ ഭരണ തീരുമാനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു.

ആത്മകഥയില്‍, രസ്‌ഗോത്ര, 1964-ല്‍ ജിഗ്‌മെ ദോര്‍ജി കൊല്ലപ്പെട്ട സംഭവം പറയുന്നു. അന്ന് രസ്‌ഗോത്രയിരുന്നു നേപ്പാള്‍, ഭൂട്ടാന്‍ കാര്യങ്ങള്‍ നോക്കിയിരുന്നത്. ലെഹ്ദൂപ് ദോര്‍ജി ഒരു ദൂതനെ ദല്‍ഹിക്കയച്ചു. ജിഗ്‌മേ വാങ്ചൂക്ക് രാജാവിനെ പുറത്താക്കാന്‍ ഭാരതം സഹായിക്കുമോ. സഹോദരന്‍ ജിഗ്‌മെ ദോര്‍ജിയെ കൊലപ്പെടുത്തയതിനു പിന്നില്‍ രാജാവുണ്ടെന്ന നിഗമനത്തിലായിരുന്നു ഇത്.

ദൂതന്‍ തന്റെ വീട്ടിലാണ് താമസിച്ചതെന്നും തന്റെ പിന്തുണ കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും വിവരിക്കുന്ന് രസ്‌ഗോത്ര, താന്‍ അഭ്യര്‍ത്ഥന നിരസിച്ചെന്നും തുടര്‍ന്ന് ലെഹ്ദൂപ് ദോര്‍ജി ഈ നീക്കം പുറത്തറിയുമെന്ന് ഭയന്ന് നേപ്പാളിലേക്ക് പലായനം ചെയ്തുവെന്നും പറയുന്നു. 1970-ല്‍ പുതിയ രാജാവ് വന്നശേഷമാണ് മടങ്ങിയെത്തിയത്.

ഈ വിവരണങ്ങളെല്ലാം ഗുരുതരമായ ആരോപണങ്ങളാണെന്നും അവ തള്ളുന്നുവെന്നുമാണ് ആശി കേശാംഗ് വാങ്ചുക്കിന്റെ പ്രതികരണം. സഹോദരന്‍ ജീവിച്ചിരിക്കാത്തതിനാല്‍ വിശദീകരിക്കേണ്ട ചുമതലയുണ്ടെന്ന് പറഞ്ഞുള്ള കത്തിലാണ് പ്രതികരണം. ”ഞങ്ങളുടെ സഹോദരന്‍, പ്രധാനമന്ത്രി ജിഗ്‌മെ ദോര്‍ജി, 1964-ല്‍ വെടിയേറ്റു മരിച്ച ഹൃദയ ഭേദകമായ, ദുരന്തകാലവും തുടര്‍ സംഭവങ്ങളും രസ്‌ഗോത്ര നിസ്സാര സംഭവം പോലെ വിവരിച്ചു,”വെന്ന് വാങ്ചുക്ക് വിമര്‍ശിച്ചു.

മുന്‍ റാണിയുടെ അനന്തരവന്‍ ബെന്‍ജി ദോര്‍ജി കുറച്ചുകൂടി ശക്തമായാണ് പ്രതികരിച്ചത്. ”അവര്‍ക്ക് വളരെ വിഷമമുണ്ട്. എന്റെ അച്ഛനും (ജിഗ്‌മെ ദോര്‍ജി) അമ്മാവനും (ലെഹ്ദൂപ് ദോര്‍ജി) രാജകുടുംബത്തോടു പ്രകടിപ്പിച്ചിരുന്ന രാജഭക്തി ചോദ്യം ചെയ്ത് തങ്ങളെ വഞ്ചകരെന്നു വിളിക്കുന്നതു പോലെയായി ഈ പുസ്തകം എന്ന് ബെന്‍ജി പ്രതികരിച്ചു.

ഭൂട്ടാന്‍ രാജകുടുംബത്തിനു വിഷമമുണ്ടായതില്‍ ഖേദമുണ്ടെങ്കിലും പരാമര്‍ശങ്ങള്‍ സത്യമാണെന്ന് രസ്‌ഗോത്ര പറഞ്ഞു.

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നുവെന്നതിനപ്പുറം അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ ഇടപെടലുകള്‍ ഭാവിയില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നേക്കാം.

ഭാരത വിദേശകാര്യ മന്ത്രാലയം എന്തെങ്കിലും പ്രതികരിച്ചിട്ടില്ല. ഭൂട്ടാന്‍ രാജകുടുംബം ഇതു സംബന്ധച്ച് ഒരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്നും അധികൃതര്‍ അറിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.