Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയുടെ വേദി നായ്‌ക്കനാലിനു സമീപം; പ്രവേശനം നാലുമണി വരെ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:41 pm IST
in Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുയോഗ സ്ഥലത്ത്
എസ്പിജി: ഐജി ജെത്വയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു

തൃശൂര്‍: വടക്കുന്നാഥന്റെയോ ഉപക്ഷേത്രങ്ങളിലേയോ ഭക്തര്‍ക്ക് അസൗകര്യമുണ്ടാകാതെ ഏറ്റവും അധികം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗ വേദി ഒരുക്കും. നായ്‌ക്കനാല്‍ പരിസരത്ത് വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്തേക്കുള്ള റോഡിന്റെ കിഴക്ക് വശത്ത് തെക്ക് പടിഞ്ഞാറ് അഭിമുഖമായാണ് വേദിയൊരുക്കുന്നത്.

സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഇന്‍സ്‌പെക്ടര്‍ ജനറല്‍ വൈ. കെ. ജെത്വ, എഐജി മാരായ സുമിത് സിദ്ധി, രാജീവ് ഖുഗ്‌സല്‍ ,ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍, ത്യശ്ശൂര്‍ റേഞ്ച് ഐജി എം. ആര്‍. അജിത്കുമാര്‍, പോലീസ് കമ്മീഷണര്‍ കെ. ജി. സൈമണ്‍ , ജില്ലാ പോലീസ് മേധാവി ( റൂറല്‍) കെ. കാര്‍ത്തിക് ക്ഷേത്രഭരണ സമിതി അംഗം പൊതുയോഗ സംഘാടകസമിതി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥി കോര്‍ണറിന് സമീപമായിരുന്നു വേദി നിശ്ചയിച്ചിരുന്നത്.

യോഗസ്ഥല സന്ദര്‍ശനത്തിനു ശേഷം കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഐ.ജി. വൈ.കെ. ജെത്വ ജില്ലാഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടത്തിയ ഒരുക്കങ്ങളെ ശഌഘിക്കുകയും സുരക്ഷാ ക്രമീകരണങ്ങളില്‍ ത്യപ്തി രേഖപ്പെടുത്തുകയും ചെയ്തു. പ്രവേശനപ്പാസില്ലാതെ ആരെയും വേദിയിലേക്ക് കടത്തിവിടില്ല. യോഗത്തിനെത്തുന്ന പൊതുജനങ്ങള്‍ സുരക്ഷാ പരിശോധനക്കായി യോഗം തുടങ്ങുന്നതിനു വളരെ മുന്‍പേ പ്രവേശന കവാടത്തില്‍ എത്തണം. യോഗം തുടങ്ങുന്നതിന് ഒരു മണിക്കുര്‍ മുന്‍പേ പൊതുജനങ്ങളുടെ പ്രവേശനം തടയും. യോഗം ഡിസംബര്‍ 14 ന് വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുമെന്ന് വൈ.കെ. ജെത്വ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് ഏറ്റവും കുറച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സുരക്ഷ ഒരുക്കുക. സ്‌കൂളുകള്‍ക്കൊ മറ്റ് വിദ്യാഭ്യാസ വ്യാപാര സ്ഥാപനങ്ങള്‍ക്കോ അവധിയോ അനാവശ്യ നിയന്ത്രണമോ ഏര്‍പ്പെടുത്തില്ല. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് എന്നീ അവശ്യ സേവനങ്ങള്‍ പോലീസിന്റെ നിയന്ത്രണത്തില്‍ കടത്തി വിടണം. മാധ്യമ പ്രവര്‍ത്തകരും ഒരു മണിക്കുര്‍ മുന്‍പേ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ എത്തിച്ചേരണമെന്നും ഐ.ജി.അറിയിച്ചു.

യോഗത്തില്‍ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍.ഉമാകാന്തന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്‌കുമാര്‍, യാഗ ശ്രീകുമാര്‍, എ.ഡി.എം സി.കെ.അനന്തക്യഷ്ണന്‍,സബ്കളക്ടര്‍ ഹരിത.വി.കുമാര്‍ ഐ.ബി.അഡീ.ഡയറക്ടര്‍ സി.ഉണ്ണിക്ക്യഷ്ണന്‍, സിറ്റി.എ.സി.പി.ശിവ വിക്രം ,ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

Kerala

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.