Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജിത നടി, ജുഗല്‍ ബിന്നി നടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:35 pm IST
in Kerala

രാജിതയും, ജുഗല്‍ബിന്നിയും
സുവീരനോടൊപ്പം

മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം പുലര്‍ച്ചെ നാലരയോടെയാണ് അവര്‍ അരങ്ങിലെത്തിയത്. 14കാരിയില്‍ നിന്നും 80 വയസുള്ള അമ്മൂമ്മയായി പകര്‍ന്നാടുമ്പോള്‍ രാജിതയെ ക്ഷീണം അലട്ടിയതേയില്ല. നാടിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന മാഫിയക്കാരോട് മാര്‍ത്തയെന്ന കഥാപാത്രമായി അവള്‍ പറഞ്ഞു. ഈ ഭൂമി നിന്റേതല്ല. നെയ്യാറിന്റെ ചാലുകളില്‍ എന്റെയും നിന്റെയും ചോരവിണ് ചുവക്കും വരെ നമുക്ക് പോരാട്ടം തുടരാം.

ഇടര്‍ച്ചയില്ലാത്ത വാക്കുകളിലൂടെ പ്രതിഷേധത്തിന്റെ ഭാവതലങ്ങള്‍ അരങ്ങിലെത്തിച്ച രാജിത മികച്ച നടിയുമായി. ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തില്‍ മണല്‍മാഫിയക്കെതിരെ പോരാടി പ്രശസ്തയായ ഡാര്‍ളി അമ്മൂമ്മയുടെ കഥ പറഞ്ഞ ഭൂമിപാതാളം എന്ന നാടകത്തിലെ മാര്‍ത്തയെന്ന കഥാപാത്രം അഭിനയിച്ചാണ് രാജിത മികച്ച നടിയായത്. കാസര്‍കോട് കാടകം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. നാട്ടുകാരനായ രതീഷ് ആണ് നാടകം സംവിധാനം ചെയ്തത്. അവസാന നാടകമായി പുലര്‍ച്ചെ നാലരക്കാണ് ഭൂമിപാതാളം അരങ്ങിലെത്തിയത്.

തിന്മയുടെ പ്രതീകമായ ചെകുത്താനെ ഇഷ്ടപ്പെടുന്നവരുണ്ടാകില്ല. എന്നാല്‍ നാടകോത്സവത്തിലെ ചെകുത്താന്‍ എല്ലാവരുടെയും മനം കവര്‍ന്നു. മികച്ച നടനെന്ന പേരും സ്വന്തമാക്കി. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കറിവേപ്പില എന്ന നാടകത്തില്‍ ചെകുത്താനായി അരങ്ങിലെത്തിയ ജുഗല്‍ ബിന്നിയാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ മികച്ച നടന്‍. പ്രായമായ അമ്മയെ സ്വര്‍ണമാക്കി മാറ്റാന്‍ ചെകുത്താന്റെ സഹായം തേടുന്ന മകന് മാലാഖ നേര്‍വഴി കാണിച്ചുകൊടുക്കുകയും നഷ്ടപ്പെട്ട നന്മകള്‍ വീണ്ടെടുക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. നിഷ്‌കങ്കത അവസാനിക്കുന്നിടത്ത് ചെകുത്താന്റെ തിന്മ കടന്നുവരുന്നുവെന്ന് നാടകം ഓര്‍മ്മിപ്പിക്കുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജുഗല്‍ ആദ്യമായാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.