Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് കേരളത്തിന്റെ ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:34 pm IST
in Kerala

ലോത്സവത്തെ എല്ലാ അര്‍ത്ഥത്തിലും കോഴിക്കോട് ഏറ്റെടുത്തതായാണ് ഈ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും കലോത്സവത്തിന്റെ അലയൊലികള്‍ കാണാം. വേദികള്‍ കാണികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് നാട് ഏറ്റെടുത്ത മഹോത്സവം. ആദിത്യ മര്യാദയില്‍ മലബാര്‍ മുന്നിലാണ്. കലോത്സവങ്ങള്‍ എന്നും ഇവിടെ മതിയെന്ന് ഈ ആഘോഷം കാണുമ്പോള്‍ തോന്നിപ്പോകുന്നു.

കലോത്സവങ്ങളിലെന്നും ഒരു പ്രേക്ഷകയായി ഞാനുമുണ്ടാകാറുണ്ട്. നല്ല ഓര്‍മ്മകളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയാണ് എനിക്ക് കലോത്സവങ്ങള്‍. 1991ല്‍ കാസര്‍കോട് നടന്ന കലോത്സവത്തില്‍ കലാതിലകമായത് മറക്കാനാകുന്നതല്ല. ഒരു കൗമാരക്കാരിയുടെ മനസില്‍ അതുണ്ടാക്കിയ സന്തോഷം ഇന്നും നഷ്ടപ്പെട്ടിട്ടില്ല. കലോത്സവങ്ങളിലെ കലാതിലകവും കലാപ്രതിഭാ പട്ടവും തിരിച്ചുവരണം.

കോഴിക്കോട്ടെ കലോത്സവ ലഹരി നുകരുമ്പോള്‍ മാറ്റങ്ങളും എന്നെ സ്വാധീനിക്കുന്നു. മത്സരങ്ങളിലെ പങ്കാളിത്തം ഉയര്‍ന്നു. എന്നാല്‍ പുതിയ പ്രവണതകള്‍ അലോസരപ്പെടുത്തുന്നു. അമ്മ ഡാന്‍സ് ടീച്ചറായിരുന്നതിനാല്‍ ഒരു ഡാന്‍സ് ചിട്ടപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് ചെറുപ്പത്തിലെ അറിയാം. എന്നാല്‍ ഇന്നത്തെ തലമുറ ഡാന്‍സിന്റെ സിഡി വാങ്ങി അനുകരിക്കുകയാണ് ചെയ്യുന്നത്. തെറ്റായ മുദ്രകള്‍ ചൂണ്ടിക്കാണിക്കാന്‍ പോലും അവര്‍ക്ക് ഗുരുനാഥരില്ലാത്ത അവസ്ഥ.

കലയുടെ മൗലികത ലംഘിക്കാതെയായിരിക്കണം അവതരണം. പക്കവാദ്യക്കാരോട് കൂടിയുള്ള കലോത്സവം തിരിച്ച് വരണം. കലാപ്രതിഭകള്‍ അവസരമായിട്ട് കലോത്സവത്തെ കാണണം. ഈ മഹോത്സവത്തെ നമുക്ക് മുന്നോട്ട് നയിക്കാം….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.