Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:33 pm IST
in Kerala

ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്… എന്നെ തന്നെ ഉദ്ദേശിച്ചാണ്… സംസ്ഥാന കലോത്സവത്തിലെ കാര്‍ട്ടൂണ്‍ മത്സരം വിലയിരുത്തിയാല്‍ മന്ത്രി കെ.എം.മാണി പറയുക ഈ സിനിമാ ഡയലോഗ് ആയിരിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തില്‍ നിറഞ്ഞ് നിന്നത് മാണിയും കോഴയും. ഹൈസ്‌കൂള്‍ വിഭാഗം മത്സരാര്‍ഥികള്‍ക്ക് കോഴയായിരുന്നു ലഭിച്ച വിഷയം.

ഇരുപത് പേര്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും ബാര്‍ കോഴയിലാണ് ഹാസ്യത്തിന് വക കണ്ടെത്തിയത്. സമകാലിക രാഷ്‌ട്രീയ നാടകങ്ങളെ കണക്കിന് കളിയാക്കിയ രചനകളില്‍ ബാര്‍കോഴ കത്തിനിന്നു. മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്ത മാണിയും അവസരവാദ നിലപാടെടുത്ത പ്രതിപക്ഷവും കുട്ടികളുടെ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു. മുഖ്യമന്ത്രിയാണ് ആരോപണത്തിന് പിന്നിലെന്ന സൂചനയും കാര്‍ട്ടൂണുകള്‍ നല്‍കുന്നു.

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്നതായിരുന്നു ഹയര്‍സെക്കണ്ടറി വിഭാഗത്തിനുള്ള വിഷയം. ഇതിലും താരം മാണിയും കോഴയും തന്നെ. പ്രതിപക്ഷം കൈകൊട്ടിവിളിച്ച മാണി ബാര്‍ കോഴയോടെ എടുക്കാച്ചരക്കായതാണ് ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയത്. ശശി തരൂര്‍, ശ്രീശാന്ത്, കലോത്സവങ്ങളിലെ കോഴ എന്നിവയും വിഷയങ്ങളായി. മികച്ച നിലവാരം പുലര്‍ത്തിയ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മുന്നിട്ട് നിന്നത്.

പത്രത്തിലെ രീതിയാണ് ഭൂരിഭാഗവും തെരഞ്ഞെടുത്തത്. സ്വന്തം രീതി പിന്തുടരുന്നവരുമുണ്ട്. മത്സരത്തിന് സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഇത്തവണയും ഉയര്‍ന്നു. ഒരു മണിക്കൂറാണ് കാര്‍ട്ടൂണിന് ലഭിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നീലകണ്ഠശര്‍മ്മയും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വയനാട് പയ്യമ്പള്ളി എസ്‌സിഎച്ച്എസ്എസ്സിലെ എം.എസ്. അര്‍ജുന്‍ ഒന്നാം സ്ഥാനം നേടി. അപ്പീല്‍ വഴി എത്തിയാണ് നീലകണ്ഠശര്‍മ്മ ഒന്നാമനായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.