Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവ ട്രോഫിയിലെ ജയകൃഷ്ണന്‍ മാസ്റ്ററുടെ ചിത്രം പാര്‍ട്ടി പത്രം വെട്ടി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:31 pm IST
in Kerala

കോഴിക്കോട്: പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് സിപിഎമ്മുകാര്‍ കെ. ടി. ജയകൃഷ്ണന്‍ മാസ്റ്ററെ അന്ന് വെട്ടിക്കൊന്നു. ആ അദ്ധ്യാപകന്റെ സ്മരണ നിലനിര്‍ത്താന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കായി ഏര്‍പ്പെടുത്തിയ ട്രോഫിയുടെ ചിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ തല സിപിഎം പാര്‍ട്ടി പത്രമായ ദേശാഭിമാനി വെട്ടിമാറ്റി. ചുവപ്പന്‍ പാര്‍ട്ടിക്ക് ശത്രുതയുടെ കലിപ്പ് അടങ്ങുന്നില്ല.

കണ്ണൂര്‍ പാനൂരില്‍ മൊകേരി സ്‌കൂളില്‍ പിഞ്ചു കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് 1999 ഡിസംബര്‍ ഒന്നിന് സിപിഎംകാര്‍  ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ. ടി. ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസില്‍ കയറി വെട്ടിക്കൊന്നത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നിട്ട് 16 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍, ആ അദ്ധ്യാപകന്റെ ഓര്‍മ്മയ്‌ക്കായി, സംസ്ഥാന കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ജില്ലാടീമിന് സ്മാരക ട്രോഫി സ്‌പോണ്‍സര്‍ ചെയ്തു.

കോഴിക്കോട് യുവജനോത്സവ സമാപന വേദിയില്‍ ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. ഈ ചിത്രം പ്രസിദ്ധീകരിച്ചപ്പോഴാണ് സിപിഎമ്മിന്റെ ഔദ്യോഗിക പത്രമായ ദേശാഭിമാനി ട്രോഫിയുടെചിത്രത്തില്‍നിന്ന് ജയകൃഷ്ണന്‍ മാസ്റ്ററുടെ തല വെട്ടിമാറ്റിയത്. 16 വര്‍ഷം കഴിഞ്ഞിട്ടും ജയകൃഷ്ണനോടും പ്രസ്ഥാനത്തോടും പാര്‍ട്ടി ഔദ്യോഗികമായി നിലനിര്‍ത്തുന്ന ശത്രുത്വതയാണ് സംഭവം തെളിയിക്കുന്നത്.

മലപ്പുറം മുന്നിയൂര്‍ സ്‌കുളിലെ ആത്മഹത്യ ചെയ്ത അധ്യാപകനും കെഎസ്ടിഎ പ്രവര്‍ത്തകനുമായിരുന്ന അനീഷിന്റെ സ്മരണനിലനിര്‍ത്താനും ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണ നിലനിര്‍ത്താനുമായി രണ്ടു ട്രോഫികളാണ് ഈ വര്‍ഷം സമ്മാനിച്ചത്. ഈ ട്രോഫിക്ക് വരും കാലങ്ങളില്‍ എന്തുതന്നെ സംഭവിച്ചുകൂടാ എന്ന ആശങ്കയാണ് സിപിഎമ്മിന്റെ ഈ തലവെട്ടലിലൂടെ ഉയരുന്നത്.

കുട്ടികളുടെ കലോത്സവങ്ങളെ പോലും സങ്കുചിത രാഷ്‌ട്രീയ കണ്ണിലുടെ മാത്രം നോക്കിക്കാണാനുള്ള മാര്‍ക്‌സിസ്റ്റ് വൈകൃതമാണ് ഇതിലൂടെ പുറത്തു ചാടിയിരിക്കുന്നത്. എന്നാല്‍ കൊച്ചുകുട്ടികളുടെ മുന്നില്‍ അദ്ധ്യാപകനെ വെട്ടിക്കൊന്നവര്‍ക്ക് ചിത്രവധം നടത്താന്‍ എങ്ങനെ മടിയുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.