Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജി​ത്തു​വും​ അ​പൂ​ർ​വി​ ച​ന്ദേ​ല​യും​ ഇ​ന്ന് ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:26 pm IST
inSports

റിയോ ഡി ജനീറോ: ഇന്ത്യൻ ഒളിമ്പിക്‌സ് സ്വപ്‌നങ്ങൾക്ക് നിറം പകരുക എന്ന ഉദ്ദേശ്യത്തോടെ പുരുഷ വിഭാഗത്തിൽ ജിത്തു റായ്, ഗുർപ്രീത്‌സിങ്, വനിതകളിൽ അപൂർവി ചന്ദേല, അയോണിക പോൾ തുടങ്ങിയവർ ഇന്ന് ഷൂട്ടിങ് റേഞ്ചിൽ വെടിയുതിർക്കും. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വനിതകളുടെ 10 മീറ്റർ എയർ റൈഫിളും മത്സരങ്ങളുമാണ് ഇന്ന് നടക്കുന്നത്.

വനിതകളുടെ യോഗ്യതാ റൗണ്ട് വൈകിട്ട് അഞ്ചിനും ഫൈനൽ മത്സരം രാത്രി എഴിനും അരങ്ങേറും. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ താരങ്ങളായ അപൂർവി ചന്ദേലയും അയോണിക പോളും ഇന്ന് റേഞ്ചിലെത്തുക. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന രാജ്യാന്തര ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷന്റെ ലോകകപ്പിലും മ്യൂണിക്കിൽ നടന്ന ലോകകപ്പിലും അപൂർവി വെങ്കലം നേടിയിരുന്നു. 2014-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടിയ ജയ്‌പൂർ സ്വദേശിനി അപൂർവി രാജ്യത്തിന്റെ തികഞ്ഞ പ്രതീക്ഷയാണ്.

2014ലെ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ അയോണിക 10 മീറ്റർ എയർ റൈഫിളിൽ വെള്ളിയും അതേവർഷം മാരിബോറിൽ നടന്ന ലോകകപ്പിൽ വെങ്കലവും നേടിയ താരമാണ്.

വനിതകളേക്കാളും ഏറെയാണ് പുരുഷവിഭാഗത്തിലെ പ്രതീക്ഷ. പ്രത്യേകിച്ചും ജിത്തു റായി എന്ന പട്ടാളക്കാരനിൽ. 2014-ലെ കോമൺവെൽത്ത് ഗെയിംസിലും ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും രാജ്യാന്തര ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷന്റെ ലോകകപ്പിലും സ്വർണ്ണം നേടിയ താരമാണ് 26കാരനായ ജിത്തു. ഇഞ്ചിയോണിലും ഗ്ലാസ്‌ഗോയിലും 50 മീറ്റർ റൈഫിളിലായിരുന്നു ജിത്തു സ്വർണ്ണം വെടിവെച്ചിട്ടത്.

ഇഞ്ചിയോണിൽ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ വെങ്കലവും നേടി. ഈ വർഷം മാർച്ചിൽ ബാങ്കോക്കിൽ നടന്ന ഐഎസ്എസ്എഫ് വേൾഡ് കപ്പ് 50 മീറ്റർ പിസ്റ്റളിൽ സ്വർണമെഡൽ. 50 മീറ്ററിൽ ലോക രണ്ടാം റാങ്കിലാണ് ജിത്തു റായി നിലവിൽ. കൂടാതെ ജൂണിൽ അസർബെയ്ജാനിൽ നടന്ന ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളിയും നേടി. സമീപകാലത്തെ ഫോം വച്ചു നോക്കിയാൽ ഇന്ന് ജിത്തുറായി ഇന്ത്യക്കായി അക്കൗണ്ട് തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സമ്മർദ്ദത്തിന് അടിമപ്പെടാതിരിക്കുകയും വേണം.

മറ്റൊരു ഇന്ത്യൻ താരമായ ഗുർപ്രീത് സിങും ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഷൂട്ടറാണ്. 2010ലെ ദൽഹി കോമൺവെൽത്ത് ഗെയിംസിൽ രണ്ട് സ്വർണ്ണം നേടിയിട്ടുണ്ട് ഗുർപ്രീത്. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ വിജയ്‌കുമാറിനൊപ്പവും 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ഓംകാർ സിങിനൊപ്പവുമായിരുന്നു സ്വർണ്ണം വെടിവെച്ചിട്ടത്. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെങ്കലവും ഗുർപ്രീത് നേടിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

പുതിയ വാര്‍ത്തകള്‍

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.