Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​നൈ​ജീ​രി​യ​,​ പോ​ർ​ച്ചു​ഗ​ൽ​ ക്വാ​ർ​ട്ട​റി​ൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:24 pm IST
inSports

ബ്രസീലിെന്റ ഗബ്രിയേല്‍ ബാര്‍ബോസയുടെ മുേന്നറ്റം തടയാന്‍ ശ്രമിക്കുന്ന
ഇറാഖ് താരങ്ങള്‍

റിയോ ഡി ജനീറോ: ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന്റെ കഷ്ടകാലം വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ലോകകപ്പ് സെമിഫൈനൽ മുതൽ പിന്തുടരുന്ന കഷ്ടകാലം ഒളിമ്പിക്‌സ് ഫുട്‌ബോളിലും തുടരുന്നു.

ഇന്നലെ ഗ്രൂപ്പ് എയിൽ നടന്ന രണ്ടാം മത്സരത്തിലും ബ്രസീൽ സമനില വഴങ്ങി. താരതമ്യേന ദുർബലരും ഏഷ്യൻ ശക്തികളുമായ ഇറാഖാണ് കാനറികളെ ഗോൾരഹിത സമനിലയിൽ തളച്ചത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിലും ബ്രസീൽ ദക്ഷിണാഫ്രിക്കയോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

കളിയിലുടനീളം നിരവധി അവസരങ്ങൾ ലഭിച്ചിട്ടും സൂപ്പർ താരം നെയ്‌മർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഇറാഖ് വലയിൽ പന്തെത്തിക്കാൻ കഴിഞ്ഞില്ല. തുറന്ന പോസ്റ്റിനു മുന്നിൽപോലും കാനറികൾക്ക് ലക്ഷ്യം പിഴക്കുന്നതാണ് കണ്ടത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി. കളിയുടെ 69-ാം മിനിറ്റിൽ റോബർട്ട് സ്‌കോവ് വിജയഗോൾ നേടി. വിജയത്തോടെ 4 പോയിന്റുമായി ഡെന്മാർക്ക് ഗ്രൂപ്പിൽ മുന്നിൽ. അവസാന മത്സരത്തിൽ ബ്രസീലാണ് ഡെന്മാർക്കിന്റെ എതിരാളികൾ. ഈ മത്സരത്തിൽ മികച്ച മാർജിനിലുള്ള വിജയത്തിൽ കുറഞ്ഞതൊന്നും ബ്രസീൽ പ്രതീക്ഷിക്കുന്നില്ല, 11നാണ് മത്സരം.

സമനില പോലും അതിഥേയർക്ക് കന്നി ഒളിമ്പിക് സ്വർണമെന്ന സ്വപ്‌നം നഷ്ടപ്പെടുത്തി പുറത്തേക്കുള്ള വഴിയൊരുക്കും. അന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇറാഖ് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഡെന്മാർക്കിനെതിരെ ബ്രസീൽ തോൽക്കുകയോ സമനിലയിലാകുകയോ ചെയ്യുകയും ഇറാഖ്-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഒരു ടീം വിജയിക്കുകയും ചെയ്താൽ ബ്രസീലിന് പുറത്തേക്കുള്ള വാതിൽ തുറക്കും.

ഗ്രൂപ്പ് ബിയിൽ നിന്ന് തുടർച്ചയായ രണ്ടാം വിജയത്തോടെ നൈജീരിയ ക്വാർട്ടറിലെത്തി. കഴിഞ്ഞ ദിവസം ജപ്പാനെ തകർത്ത നൈജീരിയ ഇന്നലെ 1-0ന് സ്വീഡനെയും കീഴടക്കി. 40-ാം മിനിറ്റിൽ ഉമർ സാദിഖ് വിജയഗോൾ നേടി. മറ്റൊരു മത്സരത്തിൽ ജപ്പാൻ 2-2ന് കൊളംബിയയെ സമനിലയിൽ പിടിച്ചു.

ഗ്രൂപ്പ് സിയിൽ മെക്‌സിക്കോ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഫിജിയെ തകർത്തപ്പോൾ ദക്ഷിണകൊറിയ-ജർമ്മനി പോരാട്ടം 3-3ന് സമനിലയിൽ കലാശിച്ചു. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഫിജി ക്വാർട്ടറിൽ പ്രവേശിക്കാതെ പുറത്തായി. നാല് പോയിന്റ് വീതമുള്ള കൊറിയയും മെക്‌സിക്കോയുമാണ് ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനത്ത്.

രണ്ട് പോയിന്റുമായി ജർമ്മനി മൂന്നാമത്. അവസാന മത്സരത്തിൽ ദക്ഷിണ കൊറിയക്ക് എതിരാളികൾ മെക്‌സിക്കോയും ജർമ്മനിക്ക് ഫിജിയും.

ഗ്രൂപ്പ് ഡിയിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ പോർച്ചുഗൽ ക്വാർട്ടറിലെത്തി. ഇന്നലെ പോർച്ചുഗൽ ഹോണ്ടുറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം ആദ്യ മത്സരത്തിൽ അർജന്റീനയെയും പരാജയപ്പെടുത്തിയ പോർച്ചുഗൽ ആറ് പോയിന്റുമായാണ് അവസാന എട്ടിൽ ഇടംപിടിച്ചത്.

അവസാന മത്സരത്തിൽ പോർച്ചുഗലിന് എതിരാളികൾ അൾജീരിയയും അർജന്റീനക്ക് എതിരാളികൾ ഹോണ്ടുറാസും. ഹോണ്ടുറാസിനെതിരെ വിജയിച്ചാൽ മാത്രമേ അർജന്റീനക്ക് ക്വാർട്ടറിൽ കടക്കാൻ കഴിയൂ. മറിച്ച് സമനിലയിലായാൽ ഹോണ്ടുറാസ് അവസാന എട്ടിലേക്ക് മുന്നേറും. വ്യാഴാഴ്ചയാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

പുതിയ വാര്‍ത്തകള്‍

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.