Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാക്കിസ്ഥാന്‍ വീമ്പിളക്കി; ഇന്ത്യ തെളിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:15 pm IST
in Sports

അഡ്‌ലെയ്ഡ്: വീമ്പിളക്കിയ പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കി ഇന്ത്യയ്‌ക്ക് ലോകകപ്പിലെ നാലാം മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയം. പാക്കിസ്ഥാനെതിരെ 76 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരം തുടങ്ങുന്നതിന് മുമ്പ് എല്ലാ മത്സരങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് വീമ്പിളക്കിയായിരുന്നു അഫ്രീദിയുള്‍പ്പടെയുള്ള മുന്‍നിര പാക്ക് താരങ്ങള്‍ രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഇത്തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു.

വീരാട് കോഹ്ലിയുടെ(107) സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം. കോഹ്ലി തന്നെയാണ് കളിയിലെ കേമന്‍.

സ്‌ക്കോര്‍- ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 300

        പാക്കിസ്ഥാന്‍ 47.0 ഓവറില്‍ 224

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് അടിച്ചു കൂട്ടി.

രോഹിത്ത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായി ഇറങ്ങിയത്. 15 റണ്‍സെടുത്ത് രോഹിത്ത് മടങ്ങിയെങ്കിലും ഒരറ്റത്ത് ധവാന്‍(73) നങ്കൂരമിടുകയായിരുന്നു.

ധവാനു കൂട്ടായി കോഹ്ലി കൂടി വന്നതോടെ സ്‌ക്കോറിംഗിന് വേഗത കൂടി. ധവാന്‍ പുറത്തായതോടെ ക്രീസിലെത്തിയ റെയ്‌നയും(74) മോശമാക്കിയില്ല. പിന്നീട് വന്ന ധോംണിയുള്‍പ്പടെയുള്ളവര്‍ക്ക് അധികം തിളങ്ങനാകാത്തത് ഇന്ത്യയുടെ സ്‌ക്കോര്‍ 300ല്‍ ഒതുങ്ങാന്‍ കാരണമായി.പാക്കിസ്ഥാന് വേണ്ടി സൊഹൈല്‍ ഖാന്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം മോശമായിരുന്നു. തുടക്കത്തില്‍ തന്നെ അവര്‍ക്ക് യൂനിസ് ഖാനെ(ആറ്) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പിന്നീട് അഹമ്മദ് ഷഹസാദും(47) ഹരീസ് സൊഹൈലും(36) ചേര്‍ന്നാണ് പാക്കിസ്ഥാനെ കര കയറ്റിയത്.

പാക്ക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖും(76) മികച്ച സംഭാവന നല്‍കി. പിന്നീട് വന്നവര്‍ക്ക്  ക്രീസില്‍ അധിക നേരം ചിലവഴിക്കാനായില്ല. ഫലമോ ഇന്ത്യയ്‌ക്ക് മുമ്പില്‍ 224 റണ്‍സില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി. ഇന്ത്യയ്‌ക്കായി ഷമി നിര്‍ണ്ണായകമായ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.

സ്‌ക്കോര്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.