Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐപിഎല്‍ ലേലം: യുവരാജ് @ 16 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:14 pm IST
in Sports

ബംഗളൂരു: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഐപിഎല്‍ എട്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും യുവരാജിന്. 16 കോടിരൂപയാണ് യുവരാജിന്റെ വില. കഴിഞ്ഞ വര്‍ഷം 14 കോടിരൂപയ്‌ക്ക് വിജയ് മല്ല്യയുടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സാണ് യുവിയെ സ്വന്തമാക്കിയതെങ്കില്‍ ഈ സീസണില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സാണ് യുവി എന്ന സൂപ്പര്‍താരത്തെ 16 കോടിരൂപ മുടക്കി സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്.

2 കോടിരൂപയായിരുന്നു യുവിയുടെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് യുവിയെ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തം പാളയത്തിലെത്തിച്ചത്. ഏഴരക്കോടിരൂപയ്‌ക്ക് ശ്രീലങ്കന്‍താരം ആഞ്ചലോ മാത്യൂസിനെയും മൂന്നരക്കോടി രൂപയ്‌ക്ക് ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയെയും ദല്‍ഹി സ്വന്തമാക്കി. 4 കോടിക്ക് സഹീര്‍ ഖാനെയും 2.6 കോടിക്ക് ശ്രേയസ് അയ്യരെയും 1.7 കോടിക്ക് ഓസീസ് താരം ഗുരീന്ദര്‍ സന്ധുവിനെയും 1.1 കോടിക്ക് ജയ്‌ദേവ് ഉനദ്കതിനെയും ദല്‍ഹി സ്വന്തം നിരയിലെത്തിച്ചു.

അതേസമയം ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ദ്ധനെഗ തിലകരത്‌നെ ദില്‍ഷന്‍, വിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സ്, ന്യൂസിലാന്റിന്റെ റോസ് ടെയ്‌ലര്‍ തുടങ്ങിയ താരങ്ങളെ ആദ്യ ദിവസത്തെ ലേലത്തില്‍ ആരും സ്വന്തമാക്കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ദല്‍ഹി ഡെയര്‍ ഡെവിള്‍സിലായിരുന്ന ദിനേശ് കാര്‍ത്തികിനെ 10.5 കോടിരൂപ മുടക്കി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തം നിരയിലെത്തിച്ചു. ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെ 3.20 കോടിരൂപക്ക് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്.

മൂന്ന് കോടിരൂപയ്‌ക്ക് മുരളി വിജയിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബും 2.8 കോടിരൂപക്ക് വിന്‍ഡീസ് താരം ഡാരന്‍ സമിയെയും ഒരു കോടിരൂപയക്ക് സീന്‍ അബോട്ടിനെയും 2.8 കോടിക്ക് ഡേവിഡ് വീസിനെയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും കരസ്ഥമാക്കി. 3.8 കോടിക്ക് ന്യൂസിലാന്റ് ഫാസ്റ്റ് ബൗളര്‍ ട്രന്റ് ബൗള്‍ട്ടിനെയും 2കോടിരൂപയ്‌ക്ക് കെവിന്‍ പീറ്റേഴ്‌സണെയും 1.5 കോടിരൂപയ്‌ക്ക് ഇയോണ്‍ മോര്‍ഗനെയും 2.2 കോടിക്ക് ഇന്ത്യന്‍ താരം പ്രവീണ്‍കുമാറിനെയും ഒരു കോടിക്ക് ഇംഗ്ലീഷ് താരം രവി ബൊപ്പാറയെയും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും സ്വന്തം നിരയിലെത്തിച്ചു. ഓസീസ് താരം മൈക്ക് ഹസ്സിയെ 1.5 കോടിക്ക് ചെന്നൈ സൂപ്പര്‍കിംഗ്‌സും 1.4 കോടിക്ക് ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സും നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2.4 കോടി മുടക്കി കെ.സി. കരിയപ്പയെ നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.