Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടിന് ജയിക്കണം; ന്യൂസിലാന്റിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:14 pm IST
in Sports

ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് ബൗളിംഗ് പരിശീലനം നടത്തുന്നു

വെല്ലിംഗ്ടണ്‍: തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലാന്റും ആദ്യ മത്സരത്തിലേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. പൂള്‍ എയിലാണ് ഇന്നത്തെ സൂപ്പര്‍പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാവിലെ 6.30ന് മത്സരം ആരംഭിക്കും.

ഫെബ്രുവരി 14ന് നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 111 റണ്‍സിന്റെ കനത്ത പരാജയമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്.

ബാറ്റിംഗിലും ബൗളിംഗിലും അമ്പേ പരാജയപ്പെട്ടതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഈ മത്സരത്തില്‍ 98 റണ്‍സുമായി പുറത്താകാതെ നിന്ന ജെയിംസ് ടെയ്‌ലര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഓപ്പണര്‍ മോയിന്‍ അലിയും ബല്ലാന്‍സും ജോ റൂട്ടും ഇയോണ്‍ മോര്‍ഗനും ബട്ട്‌ലറും ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിംഗാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലെ ദയനീയ തോല്‍ക്ക് കാരണമായത്.

ഇന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കിലും ഇംഗ്ലണ്ടിന്റെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പാണ്. ഓസ്‌ട്രേലിയക്കെതിരെ സ്റ്റീവന്‍ ഫിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും 71 റണ്‍സാണ് വിട്ടുനല്‍കിയത്. മാത്രമല്ല ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ഉള്‍പ്പെടെയുള്ള പേസ് ബൗളര്‍മാരും ശരാശരിയിലും താഴ്ന്ന പ്രകടനമാണ് നടത്തിയത്. ഈ കുറവുകളെല്ലാം പരിഹരിച്ച് ഇറങ്ങിയെങ്കില്‍ മാത്രമേ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം നേടാന്‍ കഴിയൂ.

അതേസമയം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രണ്ടന്‍ മക്കല്ലം നയിക്കുന്ന ന്യൂസിലാന്റ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തരിപ്പണമാക്കിയെങ്കിലും രണ്ടാം കളിയില്‍ സ്‌കോട്ട്‌ലന്റിനെതിരെ കഷ്ടിച്ചാണ് കിവീസ് വിജയം കണ്ടത്. സ്‌കോട്ട്‌ലന്റിന്റെ 142 റണ്‍സിനെതിരെ 7 വിക്കറ്റുകള്‍ ബലികഴിച്ചാണ് ന്യൂസിലാന്റ് വിജയം നേടിയത്. ബൗളര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും ബാറ്റ്‌സ്മാന്മാര്‍ സ്ഥിരതപുലര്‍ത്താത്തതാണ് മക്കല്ലത്തെയും കുഴക്കുന്നത്.

കീന്‍ വില്ല്യംസന്റെ മികച്ച ഫോമാണ് കിവീസ് പ്രതീക്ഷകളെ സജീവമാക്കുന്നത്. എന്നാല്‍ ഗുപ്റ്റിലും ബ്രണ്ടന്‍ മക്കല്ലവും കോറി ആന്‍ഡേഴ്‌സണും ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും സ്‌കോട്ട്‌ലന്റിനെതിരെ പരാജയമായിരുന്നു. അതുപോലെ റോസ് ടെയ്‌ലറും ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. എന്തായാലും തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ന്യൂസിലാന്റും ആദ്യ വിജയം സ്വന്തമാക്കാനായി ഇംഗ്ലണ്ടും ഇറങ്ങുന്നതോടെ പോരാട്ടം ആവേശകരമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Kerala

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

പുതിയ വാര്‍ത്തകള്‍

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.