Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പിലെ അതിവേഗ അര്‍ദ്ധസെഞ്ചുറി മക്കല്ലത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:13 pm IST
in Sports

വെല്ലിംഗ്ടണ്‍: ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഹിറ്റര്‍മാരിലൊരാളായ ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് ആദ്യ പന്തുതന്നെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തണമെന്ന ആഗ്രഹമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും കിടിലന്‍ ബാറ്റിംഗാണ് മക്കല്ലം നടത്തിയിട്ടുള്ളത്. ഇന്നലെ ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മക്കല്ലം വിശ്വരൂപം പൂണ്ടപ്പോള്‍ പഴങ്കഥയായത് സ്വന്തം പേരിലുള്ള രണ്ട് റെക്കോര്‍ഡുകളാണ്.

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ചുറിയുടെയും ഒരു ന്യൂസീലാന്റ് ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ചുറിയുടെയും റെക്കോഡുകളാണ് മക്കല്ലം ഇന്നലെ ഇംഗ്ലണ്ടിനെതിരെ 18 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി തികച്ച തിരുത്തിയത്. 2007-ല്‍ സെന്റ് ലൂസിയയില്‍ വച്ച് കാനഡയ്‌ക്കെതിരെ 20 പന്തില്‍ നിന്ന് നേടിയ അര്‍ദ്ധസെഞ്ചുറിയാണ് മക്കല്ലം സ്വന്തം നാട്ടില്‍ വച്ച് പഴങ്കഥയാക്കിയത്.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ച്വറിയാണ് സ്റ്റീവ് ഫിന്‍ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തില്‍ സിക്‌സടിച്ച മക്കല്ലം തികച്ചത്. 16 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സും 17 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി നേടിയ സനത് ജയസൂര്യയും ഈ പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍. മക്കല്ലത്തിന് പുറമെ 1990 ഓസ്‌ട്രേലിയയുടെ സൈമണ്‍ ഒ’ഡോണല്‍ ശ്രീലങ്കക്കെതിരെയും 1996, 2002, 2014 വര്‍ഷങ്ങളില്‍ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയും 2013-ല്‍ ഇന്ത്യക്കെതിരെ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും 18 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി തികച്ചിട്ടുണ്ട്.

ഫിന്‍ എറിഞ്ഞ ആറാം ഓവറിലെ അവസാന നാല് പന്തും മക്കലം നിലംതൊടാതെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയപ്പോള്‍ ഗുപ്റ്റില്‍ അഞ്ച് റണ്‍സും ആദ്യ രണ്ട് പന്തുകളില്‍ നിന്നായി നേടി. 29 റണ്‍സാണ് ഈ ഒറ്റ ഓവറില്‍ പിറന്നത്. ഏകദിനത്തില്‍ ഒരോവറില്‍ ഏതെങ്കിലുമൊരു ന്യൂസീലാന്റ് ജോഡി നേടുന്ന ഏറ്റവും കൂടിയ മൂന്നാമത്തെ സ്‌കോറാണിത്. കരിയറില്‍ ഇത് അഞ്ചാം തവണയാണ് മക്കല്ലം 22-ഓ അതില്‍ കുറഞ്ഞ പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി തികയ്‌ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം പാക്കിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദിയാണ്. ഒമ്പത് തവണയാണ് അഫ്രീദി ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

243 ഏകദിനങ്ങളില്‍ ന്യൂസിലാന്റിന് വേണ്ടി പാഡണിഞ്ഞിട്ടുള്ള മക്കല്ലം 5 സെഞ്ചുറികളും 29 അര്‍ദ്ധസെഞ്ചുറികളുമടക്കം 5637 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. 92 ടെസ്റ്റുകളില്‍ നിന്ന് 11 സെഞ്ചുറികളും 28 അര്‍ദ്ധസെഞ്ചുറികളുമടക്കം 5870 റണ്‍സും മക്കല്ലം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ വെല്ലിംഗ്ടണില്‍ നേടിയ 302 റണ്‍സാണ് മക്കല്ലത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.