Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഹേല ലങ്കന്‍ രക്ഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:13 pm IST
in Sports

ഡുനെഡിന്‍: ശ്രീലങ്ക ജയിച്ചു. പക്ഷേ, യഥാര്‍ത്ഥ വിജയിയാര്?. അഫ്ഗാന്‍ താരങ്ങളുടെ ചിരിയില്‍ അതിനുത്തരമുണ്ട്. പൂള്‍ എയിലെ അങ്കത്തില്‍, മുന്‍ ലോകജേതാക്കളുടെ മുദ്രയുള്ള ലങ്കന്‍വീരന്മാരുടെ ജയം നാലു വിക്കറ്റിന്. ചെറുമീനുകളായ അഫ്ഗാനിസ്ഥാന്‍ വച്ചുനീട്ടിയ കുഞ്ഞുലക്ഷ്യം മറികടക്കുമ്പോള്‍ സിംഹള ടീമിന് ബാക്കിവയ്‌ക്കാനായത് വെറും പത്തു പന്തുകള്‍ മാത്രം. ശരിക്കും ലങ്ക രക്ഷപ്പെട്ടെന്നു പറയാം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 49.4 ഓവറില്‍ 232ല്‍ ഒതുങ്ങി. ആറു വിക്കറ്റുകള്‍ ബലികഴിച്ച ലങ്ക തപ്പിത്തടഞ്ഞ് വിജയതീരമണഞ്ഞു.

19-ാം ഏകദിന സെഞ്ച്വറി നേടിയ പരിചയസമ്പന്നനായ ബാറ്റ്‌സ്മാന്‍ മഹേല ജയവര്‍ധനെ(100)യാണ് ഏഷ്യന്‍ കരുത്തരെ വന്‍ അപമാനത്തില്‍ നിന്ന് രക്ഷിച്ചത്. ലോകകപ്പില്‍ 1000 റണ്‍സെന്ന മാന്ത്രിക സംഖ്യയിലെത്താനും മഹേലയ്‌ക്കു സാധിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച തിസാര പെരേരയും (26 പന്തില്‍ 47 നോട്ടൗട്ട്) വിജയശില്‍പ്പികളില്‍പ്പെടുന്നു. സ്‌കോര്‍: അഫ്ഗാന്‍- 232 (49.4 ഓവര്‍). ലങ്ക-6ന് 236 (48.2)

പിന്തുടരലിന്റെ ആരംഭത്തില്‍ തന്നെ അഫ്ഗാന്‍ പേസര്‍മാര്‍ ലങ്കയുടെ നെഞ്ചില്‍ തീകോരിയിട്ടു. ലാഹിരു തിരുമന്നെ (0), തിലകരത്‌നെ ദില്‍ഷന്‍ (0) കുമാര്‍ സംഗക്കാര (7) എന്നീ വന്‍തോക്കുകള്‍ കൂടാരം കയറുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ വെറും 18. തിരുമ്മന്നെയെ ദൗലത് സദ്‌റാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ ദില്‍ഷനെ ഷപൂര്‍ സദ്‌റാന്‍ അഫ്‌സര്‍ സസായിയുടെ ഗ്ലൗസിലെത്തിച്ചു. സംഗയെ ഹമീദ് ഹസന്‍ ബൗള്‍ഡാക്കി. 23 റണ്‍സെടുത്ത ദിമുത് കരുണരത്‌നയും ഹസനെ നമിക്കുമ്പോള്‍ ലങ്ക വിറച്ചു. ജയവര്‍ധനെയും നായകന്‍ എയ്ഞ്ചലോ മാത്യൂസും അഞ്ചാം വിക്കറ്റില്‍ 126 റണ്‍സ് ചേര്‍ത്തപ്പോഴാണ് ലങ്കയ്‌ക്ക് ശ്വാസംവീണത്.

രണ്ടു റണ്ണൗട്ടുകളില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട മാത്യൂസിന് (44) ഒടുവില്‍ ആ വിധിയെത്തന്നെ നേരിടേണ്ടിവന്നു. എട്ടു ഫോറുകളും ഒരു സിക്‌സറും പറത്തിയ ജയവര്‍ധനെ മടങ്ങുമ്പോള്‍ ലങ്കന്‍ ലക്ഷ്യം 52 പന്തില്‍ 55. ജീവന്‍ മെന്‍ഡിസിനെ (9 നോട്ടൗട്ട്) കൂട്ടുപിടിച്ച് തകര്‍ത്തടിച്ച പെരേര ദൗത്യം പൂര്‍ത്തീകരിച്ചു. ആറു ബൗണ്ടറികളും ഒരു സിക്‌സും ആ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. ഹസന് മൂന്നു വിക്കറ്റ്. നേരത്തെ, അസ്ഗര്‍ സ്റ്റാനിക്‌സായി (54), സൈമുള്ള സെന്‍വാരി (38), മിര്‍വായിസ് അഷ്‌റഫ് (28) എന്നിവരുടെ മികവിലാണ് അഫ്ഗാന്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. ലസിത് മലിംഗയ്‌ക്കും  മാത്യൂസിനും മൂന്നു വിക്കറ്റ്‌വീതം. സുരാംഗ ലാക്മല്‍ രണ്ടുപേരെ പുറത്താക്കി. ജയവര്‍ധനെ മാന്‍ ഓഫ് ദ മാച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Kerala

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

പുതിയ വാര്‍ത്തകള്‍

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.