Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:11 pm IST
inSports

കാന്‍ബറ: ലോകകപ്പില്‍ പൂള്‍ ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇന്ന് നാലാം അങ്കത്തിനിറങ്ങുന്നു. കളിച്ച രണ്ട് കളികളും വിജയിച്ച അയര്‍ലന്റാണ് ഇന്ന് ദക്ഷിണാഫ്രിക്കന്‍ കരുത്തിനെ വെല്ലുവിളിക്കാനിറങ്ങുന്നത്. ആദ്യ കളിയില്‍ കരുത്തരായ വിന്‍ഡീസിനെയും രണ്ടാം കളിയില്‍ യുഎഇയെയുമാണ് അയര്‍ലന്റ് കീഴടക്കിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തില്‍ സിംബാബ്‌വെയെയും കഴിഞ്ഞ ദിവസം വിന്‍ഡീസിനെയും തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഡിവില്ലിയേഴ്‌സും സംഘവും. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യക്ക് പിന്നിലാണ് നാല് പോയിന്റുള്ള ദക്ഷിണാഫ്രിക്ക. അയര്‍ലന്റിനും നാല് പോയിന്റുണ്ടെങ്കിലും റണ്‍ ശരാശരിയില്‍ അവര്‍ മൂന്നാം സ്ഥാനത്താണ്.

സ്‌റ്റെയിനും അബോട്ടും മോര്‍ക്കലുമടങ്ങിയ പേസ് ബൗളിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. സ്‌റ്റെയിനിന്റെയും മോര്‍ക്കലിന്റെയും അതിവേഗ പന്തുകളെ അയര്‍ലന്റ് താരങ്ങള്‍ എങ്ങിനെ നേരിടുമെന്നാണ് ഇന്ന് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിശക്തമായ ബാറ്റിംഗ് നിരയും ദക്ഷിണാഫ്രിക്കക്കുണ്ട്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ അതിവേഗ സെഞ്ചുറിയ നേടിയ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്‌സ് തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ കുന്തമുന. എങ്കിലും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും ഹാഷിം ആംലയും ഡുപ്ലെസിസും ഇതുവരെ മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നതാണ് അവരെ അലട്ടുന്നത്. എന്നാല്‍ വിന്‍ഡീസിനെതിരെ അര്‍ദ്ധസെഞ്ചുറി നേടി ആംലയും ഡുപ്ലെസിസും ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഒപ്പം മില്‍നറും ഡുമ്‌നിയും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ദക്ഷിണാഫ്രിക്കക്ക് കാര്യങ്ങള്‍ എളുപ്പമാകും.

നീല്‍ ഒബ്രിയാനും സ്റ്റിര്‍ലിംഗും എഡ് ജോയ്‌സും ഗ്യാരി വില്‍സണും കെവിന്‍ ഒബ്രിയാനും ഉള്‍പ്പെടുന്ന ബാറ്റിംഗ്‌നിരയാണ് അയര്‍ലന്റിന്റെ കരുത്ത്. തങ്ങളുടേതായ ദിവസത്തില്‍ ഏത് കരുത്തരെയും മുട്ടുകുത്തിക്കാന്‍ കഴിവുള്ളവരാണ് അയര്‍ലന്റുകാര്‍. ഭേദപ്പെട്ട ബൗളിംഗ് നിരയും അവര്‍ക്കുണ്ട്. ഡോക്ക്‌റെല്ലും മാക്‌സ് സോറന്‍സെനും ജോണ്‍ മൂണിയും കഴിഞ്ഞ കളികളില്‍ തരക്കേടില്ലാത്ത രീതിയില്‍ പന്തെറിഞ്ഞിരുന്നു. എങ്കിലും ഇന്നത്തെ പോരാട്ടത്തില്‍ ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ചതുപോലെ മറ്റൊരു വമ്പന്‍ അട്ടിമറിക്കാണ് അയര്‍ലന്റ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടുതന്നെ പോരാട്ടത്തിന് വീറും വാശിയും ഉയരുമെന്ന് ഉറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.