Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസിന് റെക്കോര്‍ഡ് ജയം; വാര്‍ണര്‍ വമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:11 pm IST
in Sports

പെര്‍ത്ത്: ലോകകപ്പ് റണ്‍ മഴ തുടരുന്നു;  കരുത്തരുടെ വമ്പന്‍ ജയങ്ങളും. ക്രിസ് ഗെയ്‌ലിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയുമൊക്കെ ബാറ്റിംഗ് വെടിെക്കട്ടിന്റെ മിന്നല്‍ക്കാഴ്ചകള്‍ കണ്ണില്‍ നിന്നകലും മുന്‍പ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വക മറ്റൊരെണ്ണം. 133 പന്തില്‍ 19 ഫോറുകളുടെയും അഞ്ചു സിക്‌സറുകളുടെയും അകമ്പടിയോടെ 178 റണ്‍സുമായി വാര്‍ണര്‍ ജ്വലിച്ചു. അതിനൊപ്പം സ്റ്റീവന്‍ സ്മിത്തിന്റെ (95) ക്ലാസിക് ഷോട്ടുകള്‍ നിറഞ്ഞ ഇന്നിംഗ്‌സ്. ഒടുവില്‍ ഗ്ലെന്‍ മാക്‌സവെല്ലിന്റെ (39 പന്തില്‍ 88) മായിക നടനം. എല്ലാംചേര്‍ന്നപ്പോള്‍ 6ന് 417 റണ്‍സ് പടുത്തുയര്‍ത്തിയ കങ്കാരുക്കള്‍ 2007ല്‍ ബെര്‍മുഡയ്‌ക്കെതിരെ ഇന്ത്യ തീര്‍ത്ത 413/5 എന്ന ടീം സ്‌കോറിന്റെ റെക്കോര്‍ഡ് മറികടന്നു.

ലോകത്തെ ഏറ്റവും വേഗമേറിയ പിച്ചില്‍ ഓസീസ് പേസര്‍മാരായ മിച്ചല്‍ ജോണ്‍സനും (4 വിക്കറ്റ്) മിച്ചല്‍ സ്റ്റാര്‍ക്കും (2) ജോഷ് ഹെസല്‍വുഡും (2) തീതുപ്പിയപ്പോള്‍ പാവം പാവം അഫ്ഗാനിസ്ഥാന്‍ 37.3 ഓവറില്‍ വെറും 142ന് ഓള്‍ ഔട്ട്. അങ്ങനെ 275 റണ്‍സിന് ആതിഥേയര്‍ ജയിച്ചുകയറി.  ലോകകപ്പില്‍ റണ്‍സിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയവും മറ്റൊന്നല്ല.

പെര്‍ത്തിലെ ഗാലറിയെ സാക്ഷിയാക്കി കങ്കാരുപ്പട നിറഞ്ഞാടിക്കളഞ്ഞു. പതിയെയാണവര്‍ തുടങ്ങിയത്. ആരോണ്‍ ഫിഞ്ചിനെ (4) നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ സ്മിത്തും വാര്‍ണറും ചേര്‍ന്നതോടെ കളിമാറി. ഷോര്‍ട്ട് പിച്ചുകളെ നല്ലോണം കൈകാര്യം ചെയ്ത വാര്‍ണര്‍ അഫ്ഗാന്‍ ബൗളര്‍മാരെ കളത്തിന്റെ എല്ലാ കോണുകളിലേക്കും പായിച്ചു. മനോഹരമായി ബാറ്റു വീശിയ സ്മിത്ത് കട്ടുകളും ഡ്രൈവുകളും യഥേഷ്ടം കളിച്ചു. അഫ്ഗാന്റെ സ്പിന്‍ പരീക്ഷണങ്ങളും ഇരുവര്‍ക്കും മുന്നില്‍ വിലപ്പോയില്ല. 260 റണ്‍സ് അടിച്ചെടുത്തു ഈ സഖ്യം. ലോകകപ്പില്‍ ഏതു വിക്കറ്റിലെയും ഓസീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെ. ഓസ്‌ട്രേലിയക്കാരന്റെ ഏറ്റവും ഉയര്‍ന്ന ലോകകപ്പ് വ്യക്തിഗത സ്‌കോറിന് പിറവികൊടുത്തശേഷം വാര്‍ണര്‍ വീണപ്പോള്‍ അഫ്ഗാന്‍ ആശ്വസിച്ചു.

പക്ഷേ, മാക്‌സ്‌വെല്‍ വിശ്വരൂപം കാട്ടി, കുഞ്ഞന്‍മാര്‍ക്ക് വീണ്ടും അരക്ഷിത കാലം. റിവേഴ്‌സ് സ്വീപ്പുകളും ഫഌക്കുകളും സ്‌കൂപ്പുകളും തൊടുത്ത മാക്‌സ് വെല്‍ അഫ്ഗാന്‍ പന്തേറുകാരെ ഹതാശരാക്കി. ആറു തവണ പന്ത് അതിര്‍ത്തി കടത്തിയ മാക്‌സ്‌വെല്‍ ഏഴു സിക്‌സറുകളും പറത്തിയശേഷമാണ് കൂടാരം പൂകിയത്. ബ്രാഡ് ഹാഡിനും (9 പന്തില്‍ 20, 2 ബൗണ്ടറി, 1 സിക്‌സ്) ഓസീസ് ബാറ്റിംഗിന് ഊര്‍ജം പകര്‍ന്നു.

റണ്‍സിന്റെ എവറസ്റ്റ് കയറാനുള്ള ശ്രമത്തിനിടെ ഒരുവട്ടംപോലും അഫ്ഗാന്‍ ബാറ്റിംഗ് നിര ലക്ഷ്യബോധം കാട്ടിയില്ല.

33 റണ്‍സെടുത്ത നവ്‌റോസ് മംഗല്‍ അവരുടെ ടോപ് സ്‌കോര്‍. ഉശിരന്‍ ഫീല്‍ഡിംഗിലൂടെയും ക്യാച്ചിങ്ങിലൂടെയും ഓസ്‌ട്രേലിയന്‍ നിര പ്രതിയോഗിയുമായുള്ള നിലവാര വ്യത്യാസം വിളിച്ചോതി. അതോടെ  പ്രതീക്ഷിച്ചതിലും വേഗത്തില്‍ മത്സരത്തിന് തിരശീല വീണു. വാര്‍ണര്‍ കളിയിലെ കേമന്‍.

സ്‌കോര്‍ ബോര്‍ഡ്

ഓസ്‌ട്രേലിയ:

വാര്‍ണര്‍ സി മുഹമ്മദ് നബി ബി ഷപൂര്‍ സദ്‌റാന്‍ 178, ഫിഞ്ച് സി നവ്‌റോസ് മംഗല്‍ ബി ദൗതലത് സദ് റാന്‍ 4, സ്റ്റീവന്‍ സ്മിത്ത് സി നജീബുള്ള സദ്‌റാന്‍ ബി ഷപൂര്‍ സദ് റാന്‍ 95, മാക്‌സ്‌വെല്‍ സി മുഹമ്മദ് നബി ബി ദൗലത് സദ്‌റാന്‍ 88, ജെയിംസ് ഫാല്‍ക്‌നര്‍ ബി ഹമീദ് ഹസന്‍ 7, മിച്ചല്‍ മാര്‍ഷ് സി നജീബുള്ള സദ്‌റാന്‍ ബി നവ്‌റോസ് മംഗള്‍ 8, ഹാഡിന്‍ നോട്ടൗട്ട് 20. എക്‌സ്ട്രാസ് 17. 6ന് 417 (50 ഓവര്‍).

വിക്കറ്റ് വീഴ്ച: 1-14, 2-274, 3-339, 4-382, 5-390, 6-417

ബൗളിംഗ്: ദൗലത് സദ് റാന്‍ 10-1-101-2, ഷപൂര്‍ സദ്‌റാന്‍ 10-0-89-2, ഹമീദ് ഹസന്‍ 10-0- 70-1, മുഹമ്മദ് നബി 10-0-84-0, സൈമുള്ള ഷെന്‍വാരി 5-0-34- 0, ജാവേദ് അഹമ്മദി 4-0-18-0, നവ്‌റോസ് മംഗള്‍ 1-0-14-1.

അഫ്ഗാനിസ്ഥാന്‍:

ജാവേദ് അഹമ്മദി സി ക്ലാര്‍ക്ക് ബി ഹേസല്‍വുഡ് 13, ഉസ്മാന്‍ ഘാനി സി ഫാല്‍ക്‌നര്‍ ബി ജോണ്‍സന്‍ 12, നവ്‌റോസ് മംഗള്‍ സി ഫിഞ്ച്് ബി ജോണ്‍സന്‍ 33, അസ്ഗര്‍ സ്റ്റാനിക്‌സായി സി സ്മിത്ത് ബി ജോണ്‍സന്‍ 4, സൈമുള്ള ഷെന്‍വാരി സി ജോണ്‍സന്‍ ബി ക്ലാര്‍ക്ക് 17, മുഹമ്മദ് നബി സി ക്ലാര്‍ക്ക് ബി മാക്‌സ് വെല്‍ 2, നജീബുള്ളല സദ്‌റാന്‍ ബി സ്റ്റാര്‍ക്ക് 24, അഫ്‌സര്‍ സസായി സി ഹാഡിന്‍ ബി ഹേസല്‍വുഡ് 10, ദൗലത് സദ്‌റാന്‍ ബി സ്റ്റാര്‍ക്ക് 0, ഹമീദ് ഹസന്‍ സി വാര്‍ണര്‍ ബി ജോണ്‍സന്‍ 7, ഷപൂര്‍ സദ്‌റാന്‍ നോട്ടൗട്ട് 0.  എക്‌സ്ട്രാസ് 20. ആകെ 142 (37.3).

വിക്കറ്റ് വീഴ്ച: 1-30, 2-32, 3-46, 4-94, 5-94, 6-103, 7-131, 8-131, 9-140, 10-142.

ബൗളിംഗ്: മിച്ചല്‍ സ്റ്റാര്‍ക്ക് 6-0-18-2, ജോഷ് ഹേസല്‍വുഡ് 8-1-25-2, മിച്ചല്‍ ജോണ്‍സന്‍ 7.3-0- 22-4, മൈക്കല്‍ ക്ലാര്‍ക്ക് 5-0-14-1, മിച്ചല്‍ മാര്‍ഷ് 3-0-25-0, ജെയിംസ് ഫാല്‍ക്‌നര്‍ 4-0-8-0, ഗ്ലെന്‍ മാക്‌സ്‌വെല്‍ 4-1-21-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.