Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌കോട്ട്‌സിന് ബംഗ്ലാദോഷം: ബംഗ്ലാദേശിന്റെ ജയം ആറു വിക്കറ്റിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:11 pm IST
in Sports

തമീം ഇക്ബാലുംമുഹമ്മദുള്ളയും മത്സരത്തിനിടെ

നെല്‍സന്‍: ലോകകപ്പിലെ കന്നി ജയം ഉറപ്പിക്കാന്‍ സ്‌കോട്ട്‌ലന്റ് ആവുന്നതെല്ലാം ചെയ്തു. പക്ഷേ, ബാറ്റിംഗ് നിരയിലെ വന്‍തോക്കുകളെല്ലാം തീതുപ്പിയപ്പോള്‍ വിജയദേവത ബംഗ്ലാദേശിനൊപ്പം നിന്നു.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്റ് പടുത്തുയര്‍ത്തിയ 8ന് 318 എന്ന സ്‌കോര്‍ അത്യുജ്ജലമൊരു പിന്തുടരലിലൂടെ മറികടന്ന ബംഗ്ലാ കടുവകള്‍ 11 പന്തുകള്‍ ബാക്കിവച്ച് ആറു വിക്കറ്റ് ജയം പിടിച്ചെടുത്തു. ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച റണ്‍ ചേസും ഇതു തന്നെ. ഇതോടെ നോക്കൗട്ട് പ്രവേശനപ്പോരില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനും ഏഷ്യന്‍ ടീമിന് സാധിച്ചു. പൂള്‍ എയില്‍ അഞ്ച് പോയിന്റുള്ള ബംഗ്ലാദേശ് ഇംഗ്ലണ്ടിന് മുകളില്‍ നാലാം സ്ഥാനത്താണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് വിളിക്കപ്പെട്ട സ്‌കോട്ട്‌സിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത് കെയ്ല്‍ കൊയെറ്റ്‌സറുടെ (156) കന്നി ലോകകപ്പ് സെഞ്ച്വറിയായിരുന്നു. ലോകകപ്പില്‍ ഒരു സ്‌കോട്ട്‌ലന്റ് ബാറ്റ്‌സ്മാന്‍ സെഞ്ച്വറി നേടുന്നതും ഇതാദ്യം.

അസോസിയേറ്റ് അംഗമായ രാജ്യത്തെ ഒരു താരം കുറിക്കുന്ന ഏറ്റവും മികച്ച സ്‌കോറും ഇതു തന്നെ. ടെസ്റ്റ് പദവിയുള്ള എതിരാളിക്കുമേല്‍ സ്‌കോട്ട്‌ലന്റിന്റെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും നെല്‍സനില്‍ പിറവികൊണ്ടു. 17 ഫോറുകളും നാലു സിക്‌സറും പറത്തിയ കൊയെറ്റ്‌സര്‍ 45-ാം ഓവറിലാണ് പുറത്തായത്. നായകന്‍ പ്രെസ്റ്റണ്‍ മൊംസണ്‍ (39), മാറ്റ് മാചന്‍ (35) റിച്ചി ബെറിങ്ടണ്‍ (26) എന്നിവരും തരക്കേടില്ലാത്ത സംഭാവനകള്‍ നല്‍കി. ബംഗ്ലാദേശിനുവേണ്ടി തസ്‌കിന്‍ അഹമ്മദ് മൂന്നു വിക്കറ്റ് പിഴുതു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് സൗമ്യ സര്‍ക്കാരിനെ (2) അതിവേഗം നഷ്ടപ്പെട്ടു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ തമീം ഇക്ബാലും (95, 9 ഫോര്‍, ഒര് സിക്‌സ്) മുഹമ്മദുള്ളയും (62) നിറഞ്ഞുകളിച്ചു. മുഷ്ഫിക്കര്‍ റഹീം (60), ഷാക്കിബ് അല്‍ ഹസന്‍ (52 നോട്ടൗട്ട്), സാബിര്‍ റഹ്മാന്‍ (42 നോട്ടൗട്ട്) തുടങ്ങിയവരും താളംകാത്തപ്പോള്‍ അധികം ആയാസപ്പെടാതെ ബംഗ്ലാദേശ് വിജയതീരമണഞ്ഞു. ജോഷ് ഡേവിക്ക് രണ്ടു വിക്കറ്റ്.

സ്‌കോര്‍ ബോര്‍ഡ്

സ്‌കോട്ട്‌ലന്റ്:   കെയ്ല്‍ കൊയെറ്റ്‌സര്‍ സി സൗമ്യ സര്‍ക്കാര്‍ ബി നസീര്‍ ഹുസൈന്‍ 156, കല്ലം മക്‌ലിയോഡ് സി മുഹമ്മദുള്ള ബി മൊര്‍ത്താസ 11, ഹാമിഷ് ഗാര്‍ഡിനര്‍ സി സൗമ്യ സര്‍ക്കാര്‍ ബി തസ്‌കിന്‍ അഹമ്മദ് 19, മാറ്റ് മാചന്‍ സി ആന്‍ഡ് ബി സാബിര്‍ റഹ്മാന്‍ 35, പ്രസ്റ്റണ്‍ മൊംസണ്‍ സി സൗമ്യ സര്‍ക്കാര്‍ ബി നസീര്‍ ഹൂസൈന്‍ 39, റിച്ചി ബെറിങ്ടന്‍ സി മുഷ്ഫിക്കര്‍ റഹീം ബി തസ്‌കിന്‍ അഹമ്മദ് 26, മാത്യൂ ക്രോസ് സി സാബിര്‍ റഹ്മാന്‍ ബി തസ്‌കിന്‍ അഹമ്മദ് 20, ജോഷ് ഡാവി നോട്ടൗട്ട് 4, മജീദ് ഹക്ക് സി സൗമ്യ സര്‍ക്കാര്‍ ബി ഷാക്കിബ് 1, അലസ്‌ഡെയര്‍ ഇവാന്‍സ് നോട്ടൗട്ട് 0. എക്‌സ്ട്രാസ് 7. ആകെ 8ന് 318 (50).

വിക്കറ്റ് വീഴ്ച: 1-13, 2-38, 3-116, 4-257, 5-269, 6-308, 7-312, 8-315ബൗളിംഗ്: മുഷ്‌റഫെ മൊര്‍ത്താസ 8-0-60-1, ഷാക്കിബ് അല്‍ ഹസന്‍ 10-0-46-1, തസ്‌കിന്‍ അഹമ്മദ് 7-0-43-3, റൂബല്‍ ഹുസൈന്‍ 8-0-60-0, മുഹമ്മദുള്ള 5-0-29-0, സാബിര്‍ റഹ്മാന്‍ 7-0-47-1, നസീര്‍ ഹുസൈന്‍ 5-0-32-2

ബംഗ്ലാദേശ്:  തമീം ഇക്ബാല്‍ എല്‍ബിഡബ്ല്യൂ ഡാവി 95, സൗമ്യ സര്‍ക്കാര്‍  സി ക്രോസ് ബി ഡാവി 2, മുഹമ്മദുള്ള ബി വാര്‍ഡ്‌ല 62, മുഷ്ഫിക്കര്‍ റഹീം സി മക്‌ലിയോഡ് ബി ഇവാന്‍സ് 60, ഷാക്കിബ് അല്‍ ഹസന്‍ നോട്ടൗട്ട് 52, സാബിര്‍ റഹ്മാന്‍ നോട്ടൗട്ട് 42. എക്‌സ്ട്രാസ് 9. ആകെ 4ന് 322 (48.1).

വിക്കറ്റ് വീഴ്ച: 1-5, 2-144, 3-201, 4-247

ബൗളിംഗ്:  ഇയാന്‍ വാര്‍ഡ്‌ലാ 9.1-0- 75-1, ജോഷ് ഡാവി 10-0-68-2, അലസ്‌ഡെയര്‍ ഇവാന്‍സ് 10-1-67-1, മാറ്റ് മാചന്‍ 7-0-45-0, മജീദ് ഹക്ക് 10-0-49-0, റിച്ചി ബെറിങ്ടന്‍ 2-0-18-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.