Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:09 pm IST
inSports

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് രണ്ടാംപാദ പോരാട്ടത്തിന് ഇറങ്ങുന്നു. ജര്‍മ്മന്‍ ക്ലബ് ഷാല്‍ക്കെയാണ് റയലിനെ വെല്ലുവിളിക്കാനിറങ്ങുന്നത്. ഷാല്‍ക്കെയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ റയല്‍ 2-0ന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ ഇന്ന് രണ്ടാം പാദത്തിനിറങ്ങുന്നത്.

അതേസമയം സ്പാനിഷ് ലീഗില്‍ വിജയിക്കാന്‍ കഴിയാതെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടതിന്റെ ക്ഷീണത്തിലാണ് റയല്‍. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗല്‍ അത്‌ലറ്റികോ ബില്‍ബാവോയോട് പരാജയപ്പെട്ടപ്പോള്‍ ഈ മാസം ഒന്നിന് വിയ്യാറയലുമായി സമനില പാലിക്കേണ്ടിയും വന്നു അവര്‍ക്ക്. ലോക ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗരെത്ത് ബെയ്‌ലും കരിം ബെന്‍സേമയും അണിനിരന്നിട്ടും റയല്‍ പരാജയപ്പെട്ടത് കോച്ച് കാര്‍ലോസ് ആന്‍സലോട്ടിയെ ചിന്തിപ്പിക്കുന്നുണ്ട്. ഇന്നത്തെ പോരാട്ടത്തിലും ഇവര്‍ തന്നെയായിരിക്കും റയലിന്റെ ആക്രമണ കുന്തമുനകള്‍.

മറുവശത്ത് ഷാല്‍ക്കേയുടെ പ്രകടനവും മികച്ചതല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്നെണ്ണത്തിലും പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണം സമനിലയിലും കലാശിച്ചു. ഇന്നത്തെ പോരാട്ടത്തില്‍ റയലിന് തന്നെയാണ് സാധ്യത കൂടുതല്‍. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഷാല്‍ക്കേയുടെ ക്വാര്‍ട്ടര്‍ മോഹം സഫലമാകുകയുള്ളൂ. അതേസമയം റയലിന് ഒരു സമനില മാത്രം മതി അവസാന എട്ടില്‍ ഇടംപിടിക്കാന്‍.

മറ്റൊരു കളിയില്‍ എഫ്‌സി പോര്‍ട്ടോ സ്വന്തം മൈതാനത്ത് എഫ്‌സി ബാസലുമായി ഏറ്റുമുട്ടും. ബാസലിന്റെ മൈതാനത്ത് നടന്ന ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടുതന്നെ പോര്‍ട്ടോ എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ഇന്ന് രണ്ടാം പാദത്തിനിറങ്ങുന്നത്. കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചാലും പോര്‍ട്ടോ എവേ ഗോളിന്റെ കരുത്തില്‍ ക്വാര്‍ട്ടറില്‍ ഇടംപിടിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.