Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎമ്മും കോണ്‍ഗ്രസും ഒരേ തൂവല്‍പക്ഷികള്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 08:55 pm IST
inAlappuzha

ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അക്രമത്തില്‍ യാദൃശ്ചികമായി സംഭവിച്ച കൊലപാതകത്തിന്റെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഒരേ തൂവല്‍പക്ഷികളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

എല്ലാ വിഷയങ്ങളിലും സിപിഎമ്മിന് എതിരായ നിലപാട് സ്വീകരിച്ചിരുന്ന സിപിഐയും വയലാറില്‍ വിദ്യാര്‍ത്ഥി മരിച്ചതിന്റെ പേരില്‍ സിപിഎമ്മിനൊപ്പം കൂടിയത് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്നതുമൂലമാണ്. വയലാറില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിന്ന് യുവാക്കളും വിദ്യാര്‍ത്ഥികളും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണ്. ചരിത്രത്തിലാദ്യമായി വയലാറില്‍ ബിജെപിക്ക് പഞ്ചായത്തംഗത്തെ ലഭിക്കുകയും മറ്റൊരു വാര്‍ഡില്‍ കഷ്ടിച്ചു പരാജയപ്പെടുകയുമാണുണ്ടായത്. ഇതാണ് കുപ്രചരണത്തിന് ഇടതു പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്.

രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തുന്ന സിപിഎം നേതാക്കള്‍ക്ക് അദ്ദേഹവുമായി അവിശുദ്ധ ബന്ധമാണുള്ളത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും എല്ലാക്കാര്യങ്ങളിലും ഇരു പാര്‍ട്ടികളും ഒത്തുകളിക്കുകയാണെന്നും സോമന്‍ കുറ്റപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ പോലും ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്.

ജില്ലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒരു കൊലപാതക കേസില്‍ പോലും പ്രതികള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞിട്ടില്ല. എന്നിട്ടും ഇടതു വലതു മുന്നണികള്‍ കുപ്രചാരണം നടത്തുകയാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബന്ദിയാക്കുകയാണ്. ജില്ലയില്‍ കോണ്‍ഗ്രസില്‍ രണ്ടു ഡിസിസി പ്രസിഡന്റുമാരുള്ള അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.