Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇല്ലാത്ത മഹിളാസമാജത്തിന്റെ പേരില്‍ സാംസ്‌കാരിക നിലയം പണിയുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 04:35 pm IST
in Wayanad
മാനന്തവാടി:ഇല്ലാത്ത മഹിളാസമാജത്തിന്റെ പേരില്‍ ചട്ടങ്ങള്‍ മറികടന്നു കൊണ്ട് സാംസ്‌കാരിക നിലയം പണിയുന്നതായി ആക്ഷേപം.ഒന്നേമുക്കാല്‍ സെന്റ് ഭൂമിയില്‍ വീട് വെച്ച് കഴിയുന്ന നിര്‍ദ്ധനരായ കുടുംബത്തിന്റെ വീടിന്റെ അടിത്തറ പൊളിച്ചു കൊണ്ടുള്ള നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു.വെള്ളമുണ്ട പഞ്ചായത്തിലെ കോക്കടവില്‍ റോഡിനോട് ചേര്‍ന്നാണ് പത്ത് ലകഷം രുപാ ചിലവില്‍ സാംസ്‌കാരിക നിലയം നിര്‍മിക്കാന്‍ ശ്രമം നടക്കുന്നത്.പൊരുന്നന്നൂര്‍ വില്ലേജില്‍ പെട്ട റീസര്‍വ്വെ62/8 ല്‍ പെട്ട ഒന്നേമുക്കാല്‍ സെന്റ് ഭൂമിയില്‍ കഴിഞ്ഞ നാല്പത് വര്‍ഷത്തോളമായി നിലവിലുള്ള വീടിന്റെ അടിത്തറ പൊളിച്ചു കൊണ്ടാണ് സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.പൂളക്കല്‍ റഫീക്കും രോഗിയായ ഭാര്യയും പ്രായമായ ഉമ്മയും മൂന്ന് മക്കളുമാണ് ഈ വീട്ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി താമസിച്ചു വരുന്നത്.ഇവര്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു വീടിനോട് ചട്ടപ്രകാരമുള്ള അകലം പോലും പോലിക്കാതെ കെട്ടിട നിര്‍മാണത്തിനായുള്ള കുഴിയെടുത്തത്.അന്വേഷണത്തില്‍ കോക്കടവിലെ താരാ മഹിളാ സമാജത്തിന് വേണ്ടി സാംസ്‌കാരികനിലയമാണ് പണിയുന്നതെന്ന് വ്യക്തമായി.കല്‍പ്പറ്റയിലെ ജീല്ലാ രജിസ്ട്രാര്‍ ഓഫീസില്‍ വിവരാവകാശപ്രകാരം അന്വേഷിച്ചതില്‍ അത്തരത്തില്‍ ഒരുസമാജം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വിവരമാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്.40 വര്‍ഷം മുമ്പുണ്ടായിരുന്ന മഹിളാസംഘത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ചട്ടങ്ങള്‍ മറികടന്നുകൊണ്ട് കെട്ടിടനിര്‍മാമത്തിന് റവന്യു വകുപ്പും പഞ്ചായത്ത് വകുപ്പും കൂട്ടുനില്‍ക്കുന്നതെന്നാണ് ആരോപണം.നേരത്തെയുണ്ടായിരുന്ന ഭൂമിയുടെ കൈവശരേഖയും സ്‌കെച്ചും പരിശോധിക്കാതെയാണ് ലോകബേങ്കിന്റെ സഹായത്തോടെ നിര്‍മിക്കുന്ന കെട്ടിടത്തിനായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്.ഭൂമിയോട് ചേര്‍ന്നു നില്‍ക്കുന്ന ഭൂവുടമയുടെ അനുമതിയില്ലാതെയാണ് നിര്‍മാണം നടത്താന്‍ പഞ്ചായത്ത് തയ്യാറായത്.ഈ സാഹചര്യത്തില്‍ കെട്ടിടനിര്‍മാണത്തിനായെത്തിയ കരാറുകരനെ നാട്ടുകാര്‍ ചേര്‍ന്ന് തിരിച്ചയക്കുകയായിരുന്നു.തന്റെ വീടിന് ഭീഷണിയാവുന്ന വിധത്തില്‍ കെട്ടിടം നിര്‍മാണം നടത്തുകയാണെങ്കില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കുടുംബത്തോടൊപ്പം കുടില്‍ കെട്ടി സമരം നടത്തുമെന്ന് റഫീക്കും നാട്ടുകാരം പത്രസമ്മേളനത്തില്‍ പറഞ്ഞു.ടി ഇബ്രാഹിം,വേണുഗോപാല്‍,വി ഇബ്രാഹിം,സി എം ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.