Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് അഭയകേന്ദ്രമായി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 09:00 pm IST
inKannur

കണ്ണൂര്‍: അക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് താല്‍ക്കാലിക അഭയവും വൈദ്യസഹായവും നിയമസഹായവും മാനസികപിന്തുണയുമുള്‍പ്പെടെയുള്ള സേവനങ്ങളും ഒരു കുടക്കീഴില്‍ എത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിന് ജില്ലയില്‍ കേന്ദ്രമൊരുങ്ങുന്നു. പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ഏതൊരു അതിക്രമത്തിലും ഇരയായവര്‍ക്ക് താല്‍ക്കാലിക അഭയം ഒരുക്കുകയാണ് ലക്ഷ്യം. കൂത്തുപറമ്പ് ഗവ. ആശുപത്രി കോമ്പൗണ്ടില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീ ശാക്തീകരണത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രധാനമാണ് വണ്‍ സ്റ്റോപ്പ് വണ്‍ സെന്റര്‍. ഗാര്‍ഹിക പീഡനം, ആസിഡ് ആക്രമണം, മാനസിക ശാരീരിക പീഡനം, ദുരഭിമാനക്കൊല, ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നിവയില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് സുരക്ഷയും വൈദ്യസഹായവും ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂടാതെ പോലീസ്-നിയമസഹായം നല്‍കാനും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്താനും വണ്‍ സ്റ്റോപ്പ് സെന്ററില്‍ സൗകര്യമൊരുക്കും. സമാനമായ കേസുകളില്‍ വൈദ്യസഹായത്തിനായി ആശുപത്രികളില്‍ എത്തിക്കുന്നവരെ സെന്ററില്‍ എത്തിക്കുകയാണ് ആദ്യപടി. അവിടെ നിന്ന് വിവരം പോലീസിലും മറ്റ് വിഭാഗത്തിലേക്കും കൈമാറും. നിലവില്‍ 24 മണിക്കൂര്‍ സേവനവുമായി ഹെല്‍പ്പ് ലൈന്‍ (181) പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വനിത വികസന കോര്‍പ്പറേഷനാണ് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം നിര്‍വഹിക്കുന്നത്.

കൂത്തുപറമ്പ് ആശുപത്രിക്ക് സമീപം 1500 ചതുരശ്ര അടി സ്ഥലത്ത് സെന്ററിന് സ്ഥിരം കെട്ടിടവും സൗകര്യങ്ങളും ഒരുക്കാനും നടപടി ആരംഭിച്ചു. നിര്‍ഭയ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സെന്ററിന്റെ പ്രവര്‍ത്തനചുമതല തെരഞ്ഞെടുക്കപ്പെടുന്ന എന്‍ജിഒയെ ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നത്. ജില്ലയില്‍ സ്റ്റോപ്പ് വണ്‍ സെന്റര്‍ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കമ്മറ്റി യോഗത്തില്‍ എ.ഡി.എം ഇ മുഹമ്മദ് യൂസഫ്, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. വണ്‍ സ്റ്റോപ്പ് സെന്റര്‍ പദ്ധതിയെക്കുറിച്ച് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ വിശദീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

പുതിയ വാര്‍ത്തകള്‍

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.