Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്ല് സംഭരണം നടക്കുന്നില്ല; കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:54 pm IST
inKottayam

വൈക്കം: സംഭരണം നടക്കാത്തതിനാല്‍ കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനാകാതെ കര്‍ഷകര്‍. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മാനാപ്പള്ളിയിലാണ് നൂറ്റിഅറുപത് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ നെല്ല് കെട്ടിക്കിടക്കുന്നത.് 240 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 160 ഏക്കറിലാണ് ഇക്കുറി കൃഷി ഇറക്കിയത്. പാട്ട വ്യവസ്ഥയിലാണ് അറുപതോളം കര്‍ഷകരാണ് നെല്ല് വിതച്ചത്. പ്രതിസന്ധികളെ തരണം ചെയ്ത കര്‍ഷകര്‍ക്ക് നല്ല വിളവ് ലഭിക്കുകയും ചെയ്തു. കൊയ്ത് കഴിഞ്ഞ് നെല്ല് പാടശേഖരത്ത് സൂക്ഷിച്ചിരിക്കുകയാണ്. നെല്ല് ശേഖരിക്കാന്‍ വിവിധ ഏജന്‍സികള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും കര്‍ഷകരുമായി വില നിര്‍ണയത്തിലും പതിരിന്റെ പേരിലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ സംഭരണത്തിന് തടസ്സമാകുന്നു. ഒരു ക്വിന്റല്‍ നെല്ലില്‍നിന്ന് മുപ്പത് കിലോ പതിര് മാറ്റുമെന്ന് ഏജന്‍സികള്‍ പറയുമ്പോള്‍ ഇത് അംഗീകരിക്കാന്‍ ഒരു രീതിയിലും കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ക്വിന്റലിനു പത്ത് കിലോ പതിരെന്ന സാധാരണ നിരക്കാണ് കര്‍ഷകര്‍ മുന്നോട്ടു വെക്കുന്നത്. കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഏജന്‍സികളുടെ നടപടിക്ക് അധികൃതരുടെ പിന്തുണയും ഉണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിഭവനോ ഗ്രാമപഞ്ചായത്ത് അധികൃതരോ പ്രശ്‌നത്തില്‍ ഇടാപെടാന്‍ തയ്യാറാകുന്നില്ല. അധികൃതരുടെ ഭാഗത്തുനിന്നും ക്രിയാത്മക ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ വരുംനാളുകളില്‍ മാനാപ്പള്ളി ബ്ലോക്കില്‍ കൃഷി വെറും ഓര്‍മ മാത്രമായി മാറിയേക്കും.

ഇപ്പോള്‍ തന്നെ കൃഷി ഇറക്കിയ പലരും കടക്കെണിയിലാണ്. ഭീമമായ പലിശയാണ് ഇവര്‍ക്കു മുന്നില്‍ കൂടിയിരിക്കുന്നത്.

വിളവെടുപ്പിനു സമയമായപ്പോള്‍ അപ്രതീക്ഷിതമായി കടന്നുവന്ന ഓരുവെള്ളം കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഓരുവെള്ളം കയറി തുടങ്ങിയതിന് ശേഷമാണ് അധികൃതര്‍ ഓരുമുട്ടുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.

ഓരുഭീഷണി ഒഴിവാക്കാന്‍ പല സ്ഥലങ്ങളിലും ലക്ഷങ്ങള്‍ മുടക്കി മുട്ടുകള്‍ സ്ഥാപിച്ചെങ്കിലും ഇതിന്റെ പ്രയോജനം കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ലഭിച്ചത്. ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിന്റെ പിന്നില്‍ നടന്നിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. നെല്ല് സംഭരണം നടക്കാതായതോടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് വായ്‌പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ തീരാദുഖത്തിലാണ്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും അടിയന്തിരമായി ഇടപെടണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.