Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചില്‍ പദ്ധതി ഫയലുകള്‍ ചാക്കില്‍ കെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:48 pm IST
in Kottayam

പാലാ: കോട്ടയം ജില്ലയിലെ വേനല്‍കാല ജലദൗര്‍ലഭ്യത്തിന് ശാശ്വതപരിഹാരം എന്ന നിലയിലും വെളളപ്പൊക്കകെടുതികള്‍ തടയുന്നതിനും വേണ്ടി വിഭാവനം ചെയ്ത മീനച്ചില്‍ റിവര്‍വാലി പദ്ധതി പാടേനിര്‍ത്തലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതി ഓഫീസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തേക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

മീനച്ചില്‍ റിവര്‍വാലി പദ്ധതിയുടെ കീഴില്‍ പാലാ അരുണാപുരം, കോളേജ്കടവില്‍ മിനിഡാമും, മൂന്നിലവ് പഴുക്കാക്കാനത്ത് മിനിഡാം നിര്‍മ്മാണവും നടന്നുവരുന്നതിനിടയിലാണ് തിടുക്കത്തില്‍ ഓഫീസ് മാറ്റുന്നത്.

പദ്ധതിയുടെ തുടക്കം മുതല്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ ഈ പദ്ധതിക്കെതിരെ എതിര്‍പ്പ് തുടര്‍ന്നുവരികയായിരുന്നു. എതിര്‍പ്പുകാര്‍ക്ക് അനുകൂലഭരണ സംവിധാനം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പദ്ധതി തന്നെ ഇല്ലാതാക്കുന്നതിനുളള ശ്രമങ്ങളാണ് ഉണ്ടായിരുന്നത്.

പദ്ധതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മീനച്ചില്‍ റിവര്‍വാലി പദ്ധതി ഡിവിഷന്‍ ഓഫീസിന്റെ പേര്‍ പാമ്പാര്‍ പ്രൊജക്ട് ഡിവിഷന്‍ എന്നാക്കി മാറ്റുകയായിരുന്നു. പാമ്പാര്‍ പ്രൊജക്ടിന്റെ പേരില്‍ മറയൂരില്‍ ഒരു പദ്ധതി മാത്രമാണ് ആരംഭിച്ചത്. മീനച്ചില്‍ പദ്ധതിയെ ഒരു സബ്ഡിവിഷന്‍ മാത്രമാക്കി ചുരുക്കുകയാണ് ഉണ്ടായത്. ഈ വേനല്‍കാലത്ത് മീനച്ചിലറ്റില്‍ കിടങ്ങൂര്‍ വരെ ഉപ്പുവെളളം എത്തുകയുണ്ടായി. കിടങ്ങൂരില്‍ ചെക്ക്ഡാം ഉളളതിനാലാണ് ഉപ്പുവെളളം പാലാ ഭാഗത്തേക്ക് കയറാതിരുന്നത്. വരുംവര്‍ഷങ്ങളിലും ഈ അവസ്ഥ ഉണ്ടാകുവാനാണ് സാധ്യത. ഇതിന് മീനച്ചില്‍ പദ്ധതി മാത്രമാണ് ശാശ്വത പരിഹാരം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനത്ത് വാഗമണ്‍ വഴിക്കടവില്‍ മിനിഡാം നിര്‍മ്മിച്ച വളളം ഇടുക്കി റിസര്‍വോയറിലേക്ക് തിരിച്ചുവിടുകയാണ്. ഇതിനുപകരമായി മൂലമറ്റത്തുനിന്നും വെളളം മീനച്ചിലാറ്റിലേക്ക് എത്തിക്കണമെന്നതാണ് ആവശ്യം. മീനച്ചിലാറ്റില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മാത്രമാണ് രൂക്ഷമായ ജലക്ഷാമം. മൂലമറ്റത്തുനിന്നും തുറന്നുവിടുന്ന വെളളത്തിന്റെ ഒരു ഭാഗം മീനച്ചിലാറ്റില്‍ എത്തിയാല്‍ നിരവധി കുടിവെളള പദ്ധതികള്‍ക്ക് പ്രയോജനപ്പെടും.

റിവര്‍വാലി പദ്ധതി ഓഫീസ് കൂത്താട്ടുകുളത്തേക്ക് മാറ്റുവാനുളള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെ.എം.മാണി എംഎല്‍എ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

India

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.