Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കഞ്ചാവ് മാഫിയയ്‌ക്കെതിരെ രാമപുരത്ത് ഓപ്പറേഷന്‍ മുക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:43 pm IST
inKottayam

പാലാ: വെള്ളിലാപ്പിള്ളിയിലേയും പരിസര പ്രദേശങ്ങളിലെയും മയക്കുമരുന്ന് ലഹരി മാഫിയയെ ഒതുക്കാന്‍ രാമപുരം സി.ഐ. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ മുക്തി പരിപാടി ആരംഭിച്ചു. വെള്ളിലാപ്പിള്ളി ജംങ്ഷന്‍ കേന്ദ്രീകരിച്ച് നിരവധി കുട്ടികളും യുവാക്കളും കഞ്ചാവ് ഉള്‍പ്പെടെ മയക്കുമരുന്നും മദ്യവും സ്ഥിരമായി ഉപയോഗിക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഓപ്പറേഷന്‍ ആരംഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വെള്ളിലാപ്പിള്ളിയില്‍ ഹോട്ടലുടമയെ കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നതിന്റെ സൂചനകള്‍ കിട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലുള്‍പ്പെട്ട ഇരുപതോളം പേര്‍ 17 വയസില്‍ താഴെയുള്ളവരാണ് എന്നത് പോലീസിനെയും ഞെട്ടിക്കുന്നു.

ഓപ്പറേഷന്‍ മുക്തിയുടെ ഭാഗമായി കഞ്ചാവുപയോഗിക്കുന്നതായി വ്യക്തമായി അറിവു ലഭിച്ച കുട്ടികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് തുടങ്ങി. സി.ഐ. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ ഇന്നലെ ഇടക്കോലി, വെള്ളിലാപ്പിള്ളി ഭാഗങ്ങളിലെ വിവിധ വീടുകളില്‍ റെയ്ഡ് നടത്തി. പോലീസ് എത്തിയപ്പോഴാണ് പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി അറിയുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വിവരമറിഞ്ഞ് പല മാതാപിതാക്കളും ഞെട്ടിത്തരിച്ചതായി പോലീസ് പറയുന്നു.

പാലാ, ഉഴവൂര്‍, പിഴക്, ഇടക്കോലി, ഏഴാച്ചേരി പ്രദേശങ്ങളില്‍ നിന്നുള്ള ചില യുവാക്കള്‍ കഞ്ചാവിന്റെ ഇടനിലക്കാരാണ്. വെള്ളിലാപ്പിള്ളി ലക്ഷംവീട് കോളനിയിലെ ചില കുട്ടികളും കഞ്ചാവ് ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരുമാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി വിവരം ലഭിച്ച കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി രാമപുരം സ്റ്റേഷനില്‍ പ്രത്യേകം ഡയറക്ടറി സൂക്ഷിക്കുന്നുണ്ട്. ഇവരെ കൃത്യമായി നിരീക്ഷിക്കാന്‍ ഷാഡോ പോലീസിനെയും നിയമിച്ചിട്ടുണ്ട്. തലമുടി പ്രത്യേക രീതിയില്‍ വെട്ടി, കാതില്‍ കടുക്കനുമിട്ട് കഴുത്തിലും കയ്യിലും പ്രത്യേകം ചരടുകള്‍ കെട്ടിയ ഒരു സംഘമായിട്ടാണ് മാഫിയയില്‍ പെട്ട കുട്ടികള്‍ നടക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി സംഘട്ടനമുണ്ടാകുന്ന വെള്ളിലാപ്പിള്ളി ജംങ്ഷന്‍ കേന്ദ്രീകരിച്ച് രാത്രിയും പകലും പോലീസ് പെട്രോളിംങ് നടത്തും. ഇവിടെ സന്ധ്യമുതല്‍ മദ്യപാനവും പണം വച്ച് ചീട്ടുകളിയും പതിവാണെന്നും പോലീസിന് അറിവ് ലഭിച്ചിട്ടുണ്ട്. വിഷ്ണു, ബാലന്‍, അയൂബ്, സനന്തു, അര്‍ജ്ജുന്‍ തുടങ്ങി കഞ്ചാവ് മാഫിയയില്‍ ഉള്‍പ്പെട്ട നിരവധി യുവാക്കളുടെ പേരുവിവരങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു.

വരും ദിവസങ്ങളില്‍ ഇവരുടെ വീടുകളിലും ഇവര്‍ തങ്ങുന്ന ഇടങ്ങളിലും റെയ്ഡ് നടത്തുമെന്നും പോലീസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.