Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 31.5 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കും ടൂറിസം രംഗത്തെ ഉത്തര മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 11:30 pm IST
in Kannur

പഴയങ്ങാടി: ഉത്തരമലബാറില്‍ വിനോദസഞ്ചാര മേഖലയ്‌ക്കുള്ള സാധ്യതകളുടെ 10 ശതമാനം പോലും ഉപയോഗപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ആ പോരായ്‌മ നികത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചതായും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പഴയങ്ങാടി റിവര്‍വ്യൂ പാര്‍ക്കിന്റെയും മംഗലശ്ശേരി ബോട്ട് റേസ് പവലിയന്റെയും പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയ്‌ക്കു മാത്രം 31.5 കോടി രൂപയുടെ വിവിധ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. രണ്ട് കോടിയുടെ പുരുളിമല ഇക്കോ ടൂറിസം പദ്ധതി, ഒരു കോടിയുടെ പയ്യന്നൂര്‍ ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി, നാലു കോടിയുടെ പയ്യന്നൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതി, ഒരു കോടിയുടെ വെള്ളിക്കീല്‍ മലബാര്‍ മാംഗ്രോവ്‌സ് ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം, 4.88 കോടിയുടെ പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍, മൂന്നു കോടിയുടെ പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍, മൂന്നര കോടിയുടെ പയ്യാമ്പലം ബീച്ച് മോടി പിടിപ്പിക്കല്‍, 7.27 കോടിയുടെ തലശ്ശേരിയിലെ വിവിധ പൈതൃക ടൂറിസം പദ്ധതികള്‍ തുടങ്ങിയവ ഇതില്‍പ്പെടും. ഈ പദ്ധതികള്‍ നടപ്പിലാവുന്നതോടെ ടൂറിസ്റ്റ് ഭൂപടത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ജില്ലയ്‌ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശികളും സ്വദേശികളുമായ കുറേയാളുകള്‍ ഇവിടത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുപോവുന്നുവെന്നതിലപ്പുറം പ്രദേശത്തിന്റെ സാമ്പത്തികമായ വളര്‍ച്ചയും തൊഴില്‍ സാധ്യതയും കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ജില്ലയില്‍ ആവിഷ്‌ക്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഴയങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെ ജില്ലയുടെ പരിസ്ഥിതിക്കും പ്രകൃതി ഭംഗിക്കും ഒരു കോട്ടവും തട്ടാത്തവിധത്തിലായിരിക്കും വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി.വിമല, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ എന്നിവര്‍ക്ക് നല്‍കി മന്ത്രി പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ പ്രകാശനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ആബിദ, മറ്റു ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍, ഡി.ടി.പി.സി സെക്രട്ടറി ഡി.ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബോട്ട് ജെട്ടി, നടപ്പാത, കൈവരികള്‍, ഇരിപ്പിടം, പവലിയന്‍, റെയിന്‍ ഷെല്‍ട്ടര്‍ തുടങ്ങിയ ഉള്‍പ്പെട്ടതാണ് 90 ലക്ഷത്തിന്റെ റിവര്‍വ്യൂ പാര്‍ക്ക്. 68.4 ലക്ഷത്തിന്റെതാണ് പട്ടുവം പഞ്ചായത്തിലെ മംഗലശ്ശേരിയില്‍ നിര്‍മിക്കുന്ന ബോട്ട് റേസ് പവലിയന്‍.

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിപ്പുഴ റിവര്‍സൈഡ് പാര്‍ക്കിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 75 ലക്ഷം രൂപ ചെലവിലാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ചന്തപ്പുരയില്‍ നടന്ന ചടങ്ങില്‍ ടി.വി.രാജേഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.