Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ കാവുകളിലും ക്ഷേത്രങ്ങളിലും പൂരമഹോത്സവത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 11:27 pm IST
in Kannur

കണ്ണൂര്‍: ജില്ലയിലെ കാവുകളിലും ക്ഷേത്രങ്ങളിലും പൂര മഹോത്സവത്തിന് തുടക്കമായി. മീനമാസത്തിലെ കത്തിയുരുകുന്ന ചൂടില്‍ മലബാറിലെ കാവുകളും ഭഗവതി ക്ഷേത്രങ്ങളും ഹൈന്ദവ ഗൃഹങ്ങളും പൂരോത്സവത്തിനായി ഒരുങ്ങിയിരിക്കുകയാണ്. പരമശിവന്റെ മൂന്നാംകണ്ണില്‍ ഭസ്മമായിതീര്‍ന്ന കാമദേവന്റെ പുനര്‍ ജനത്തിന് ഭാര്യ രതീദേവിയോട്, പൂക്കളാല്‍ ഭര്‍ത്താവിന്റെ രൂപമുണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ടുവെന്നും കാമദേവന്റെ പുനര്‍ ജനനത്തില്‍ ത്രിലോക വാസികളായ പതിനെട്ട് സ്ത്രീകള്‍ പതിനെട്ട് വര്‍ണ്ണങ്ങളില്‍ ആടിപ്പാടി നൃത്തം ചെയ്ത് ആനന്ദ നിര്‍വൃതി കൊണ്ടു എന്നതാണ് പൂരോത്സവത്തിന്റെ സങ്കല്‍പം. സ്ത്രീകളുടെ ഉത്സവം എന്ന നിലയിലാണ് പൂരോത്സവം നടന്നുവരുന്നത്. കൗമാര പ്രായക്കാരായ പെണ്‍കുട്ടികളും സ്ത്രീകളും വീടുകളില്‍ കാമദേവനെ നിര്‍മ്മിച്ച് ഏഴ് ദിവസം പൂജ ചെയ്യും. പൂരം നാളില്‍ വീടിന് മുന്നിലുള്ള പ്ലാവിന്‍ ചുവട്ടില്‍ സ്ത്രീകളും കുട്ടികളും കാമദേവനെ യാത്രയയക്കുന്നു. അട നിവേദ്യങ്ങളാണ് പൂരത്തിന് പ്രധാനം. മലബാറിലെ ദേവീക്ഷേത്രങ്ങളിലാണ് പൂരോത്സവവും പൂരക്കളിയും മറത്തുകളിയും നടന്നുവരുന്നത്. ജില്ലയിലെ മാമാനിക്കുന്ന് ശ്രീ മഹാദേവീക്ഷേത്രം, തലമുണ്ട ശ്രീ പുതിയഭഗവതി ക്ഷേത്രം, നായ്‌ക്കാലി ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, മാടായി തിരുവെട്ടൂര്‍ കാവ്, വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രം, ശ്രീകണ്ഠപുരം പൊടിക്കളം ഭഗവതി ക്ഷേത്രം തുടങ്ങി നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പൂരമഹോത്സവം വിപുലമായ പരിപാടികളോടെ നടത്തിവരുന്നുണ്ട്.

തലമുണ്ട പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 8ന് സമാപിക്കും. ഇന്ന് വൈകുന്നേരം 7ന് കുട്ടികളുടെ വിവിധ പരിപാടികള്‍, രാത്രി 9.30ന് തലമുണ്ട ദേശവാസികളുടെ പൂരക്കളി കുളിച്ചെഴുന്നള്ളത്ത്, നാളെ വൈകുന്നേരം 7ന് എക്‌സൈസ് വകുപ്പ് അവതരിപ്പിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവല്‍ക്കരണ നാടകം, 5ന് രാത്രി 7ന് കഥാ പ്രസംഗം, 6ന് രാത്രി 7ന് പ്രഭാഷണം, 7ന് രാത്രി 7ന് ഏകപാത്ര നാടകം തുടര്‍ന്ന് തിരുവാതിരക്കളി, പൂരക്കളി കുളിച്ചെഴുന്നള്ളത്ത്, 8ന് പകല്‍ 11ന് ക്ഷേത്രം അടിയന്തിരം, 12 മുതല്‍ പൂരക്കളികള്‍, വൈകുന്നേരം 6ന് പൂരം കുളിച്ചെഴുന്നള്ളത്ത്, രാത്രി 8ന് തേങ്ങയേറ്, 9ന് പാടിപ്പൊലിപ്പിക്കല്‍ എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.